ഒരു ദിവസം പതിമൂന്ന് കിലോമീറ്റര്‍ ഓടി; പ്രസവശേഷം കരീന കപൂറിന്റെ സൗന്ദര്യ സംരക്ഷണം ഇങ്ങനെയാണ്

ബോഡി ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ബോളിവുഡ് സുന്ദരി കരീന കപൂറിനെ വെല്ലാന്‍ ആരുമില്ലെന്ന് വേണം പറയാന്‍. ആദ്യത്തെ പ്രസവത്തിന് ശേഷം അതിവേഗം നടി തിരിച്ച് വന്നിരുന്നു. ശാരീരിക ഭംഗി കൂടി എന്നല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും കരീനയ്ക്ക് ഇല്ലായിരുന്നു. പ്രസവത്തിന് മുന്‍പും ശേഷവുമെല്ലാം നടി ഫിറ്റ് ആയി തന്നെയാണ് നടന്നത്.

ഇപ്പോള്‍ വീണ്ടും രണ്ടാമത്തെ പ്രസവത്തിന് ശേഷവും കരീന ഇന്ത്യയിലെ എല്ലാ യുവതികള്‍ക്കും മാതൃകയാവുകയാണ്. കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രധാന്യം കൊടുക്കുന്നതിനൊപ്പം തന്റെ ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിനും നടി പ്രധാന്യം കൊടുക്കുന്നുണ്ട്. ഏറ്റവും പുതിയതായി കരീന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോ വൈറലാവുകയാണ്.

kareena-kapoor-khan

ഇക്കഴിഞ്ഞ ഫെബ്രുവരി 21 നായിരുന്നു കരീന കപൂര്‍ രണ്ടാമതും ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകന്റെ ഫോട്ടോ മാത്രമേ പുറത്ത് വിട്ടിട്ടുള്ളു. ശേഷം മൂത്തമകന്‍ തൈമൂറിനും ഭര്‍ത്താവ് സെയിഫിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി. ഇതിനിടയില്‍ വര്‍ക്കൗട്ടിനും ബോഡി ഫിറ്റ്‌നെസിനുമായി സമയം മാറ്റി വെക്കുന്നത് പതിവാണ്. യോഗ ചെയ്തും നടക്കാന്‍ പോയിട്ടുമൊക്കെയാണ് കരീന സൗന്ദര്യം സംരക്ഷിക്കുന്നത്.

ഇതെന്ത് ലുക്കാണ്, ബോളിവുഡ് നടൻ രൺവീർ സിംഗിൻ്റെ പുത്തൻ ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ

kareena-kapoor-khan

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

ഒരു ദിവസം പതിമൂന്ന് കിലോമീറ്ററിന് അടുത്ത് താന്‍ നടന്നായി പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. 15,614 സ്റ്റെപ്പുകള്‍ കയറി ഇറങ്ങിയപ്പോള്‍ ഏകദേശം 12.73 കിലോമീറ്റര്‍ നടന്നതിന് തുല്യമാണെന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി കൊടുത്തിരിക്കുന്നത്. ഈ ദിവസം അവസാനിച്ചത് നന്നായി തന്നെയാണെന്ന് സൂചിപ്പിച്ച് കൊണ്ടോണ് വാച്ചിലുള്ള ആക്ടിവിറ്റിയുടെ കണക്ക് നടി പോസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X