»   » അമ്മയാവാനിഷ്ടമാണ് പക്ഷേ...

അമ്മയാവാനിഷ്ടമാണ് പക്ഷേ...

Posted By:
Subscribe to Filmibeat Malayalam

തനിക്ക് അമ്മയാവാനിഷ്ടമാണെന്ന് ബോളിവബഡ് താരം കരീന കപൂര്‍. എന്നാല്‍ അടുത്ത രണ്ടു മൂന്നുവര്‍ഷത്തിനുള്ളില്‍ അമ്മയാവാനില്ലെന്നും കരീന

ഇപ്പോള്‍ അമ്മയാവുനുള്ള പ്ലാനൊന്നും ഇല്ല. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. പക്ഷെ അടുത്ത രണ്ട് മൂന്നുവര്‍ഷത്തിനുള്ളില്‍ എന്തായാലും അമ്മയാവാനില്ല. തീര്‍ച്ചയായും അമ്മയാവുമെന്നും കരീന പറഞ്ഞു.

-saifkareena

 കരീനയും സെയ്ഫ് അലി ഖാനും വിവാഹിതരായത്2012 ഒക്ടോബറിലാണ്. വിവാഹിതയായശേഷവും സിനിമയില്‍ സജീവമാണ് കരീന. വിവാഹത്തിനു ശേഷവും  കരീന എല്ലാതരം സിനിമകളും ചെയ്യുന്നുണ്ട്.

വിവാഹജീവിതം കരിയറിനു തടസമാകില്ലെന്നതിനു മറ്റുപെണ്‍കുട്ടികള്‍ക്ക് മാതൃകയാവാനാണ് താനിഷ്ടപ്പെടുന്നതെന്നും കരീന. ഓഫ് ബീറ്റ് , വാണിജ്യ ചിത്രങ്ങള്‍ ഒരേ പോലെ ചെയ്യുന്ന ഏക നടിയാണ് താനെന്നും കരീന അവകാശപ്പെടുന്നു.

English summary
It's been more than two years since Kareena Kapoor married actor Saif Ali Khan. But the actor is in no hurry to become a mother and says that she is not thin

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam