»   » കരിഷ്മയും സഞ്ജയ് യും വിവാഹമോചിതരാകുന്നില്ല

കരിഷ്മയും സഞ്ജയ് യും വിവാഹമോചിതരാകുന്നില്ല

Posted By:
Subscribe to Filmibeat Malayalam

സഞ്ജയ് യുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ കഴിയില്ലെന്നതിന്റെ പേരില്‍ കരിഷ്മ കപൂര്‍ നാളുകളായി ഭര്‍തൃ കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. ഇനി ഇരുവരും ഒന്നിച്ച് ജീവിക്കുന്നില്ലെന്നതിന്റെ പേരില്‍ കരിഷ്മ കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ഒരുങ്ങി. എന്നാല്‍ വീട്ടുകാര്‍ ഇവരുടെ വിവാഹ മോചനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എങ്കിലും കരിഷ്മയുടെയും സഞ്ജയ് യുടെയും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല.

സഞ്ജയ് യ്ക്ക് കാമുകിയുണ്ടെന്ന പേരിലായിരുന്നു ഇരുവരും തമ്മിലുള്ള പ്രശ്‌നം ഇത്രയും രൂക്ഷമാകാന്‍ കാരണമായത്. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കരിഷ്മ സഞ്ജയ് വിവാഹ മോചനത്തില്‍ നിന്ന് പിന്മാറിയെന്നാണ് അറിയുന്നത്. തുടര്‍ന്ന് വായിക്കൂ..

കരിഷ്മയും സഞ്ജയ് യും വിവാഹമോചിതരാകുന്നില്ല

ബോളിവുഡ് താരമായ കരീനയുടെ സഹോദരി കരിഷ്മയും ഡല്‍ഹി വ്യവസായിയായ സഞ്ജയ് യുമായി 2003 ലായിരുന്നു വിവാഹം.

കരിഷ്മയും സഞ്ജയ് യും വിവാഹമോചിതരാകുന്നില്ല

സഞ്ജയ് യ്ക്ക് കാമുകി ഉണ്ടെന്ന കാരണത്തിലായിരുന്നു ഇരുവരും തമ്മിലുള്ള പ്രശ്‌നം തുടങ്ങുന്നത്.

കരിഷ്മയും സഞ്ജയ് യും വിവാഹമോചിതരാകുന്നില്ല

പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ ഇരുവരും ഒന്നിച്ച് പോകില്ലെന്ന് വന്നതോടെയാണ് ഇരുവരും വിവാഹമോചനമെന്ന തീരുമാനത്തിലെത്തുന്നത്.

കരിഷ്മയും സഞ്ജയ് യും വിവാഹമോചിതരാകുന്നില്ല

വിവാഹമോചനത്തിലേക്ക് കടന്നതോടെ ഇരുവരുടെയും കുടുംബവും പ്രശ്‌നത്തില്‍ ഇടപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.

കരിഷ്മയും സഞ്ജയ് യും വിവാഹമോചിതരാകുന്നില്ല

ഇപ്പോള്‍ അറിയുന്നത് ഇരുവരും വിവാഹ മോചനത്തില്‍ നിന്ന് പിന്മാറിയെന്നാണ്. സഞ്ജയ് യുടെ കാമൂകിയെ വീട്ടുകാര്‍ അംഗീകരിക്കാത്തതാണ് വിവാഹമോചനത്തില്‍ നിന്ന് പിന്മാറിയതെന്നാണ് അറിയുന്നത്.

English summary
karishma kapoor about sanjay kapur

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam