»   » പണത്തിന് വേണ്ടി മാത്രമായിരുന്നു കരിഷ്മ എന്നോട് ഇങ്ങനെയൊക്കെ ചെയ്തത്; സഞ്ജയ് കപൂര്‍

പണത്തിന് വേണ്ടി മാത്രമായിരുന്നു കരിഷ്മ എന്നോട് ഇങ്ങനെയൊക്കെ ചെയ്തത്; സഞ്ജയ് കപൂര്‍

Posted By:
Subscribe to Filmibeat Malayalam

കരിഷ്മ കപൂറും ഭര്‍ത്താവ് സഞ്ജയ് കപൂറും പിരിഞ്ഞ് താമസമാക്കിന്‍ തുടങ്ങിയിട്ട് നാളേറെയായി. മക്കളായ സമൈറയും കിയാനും ഇപ്പോള്‍ കരിഷ്മയുടെ കൂടെയാണ് താമസിക്കുന്നത്. മകന്‍ കിയാനെ തനിയ്ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. മക്കളെ ഒന്ന് കാണാന്‍ പോലും കരിഷ്മ സമ്മാതിക്കാത്തതിനെ തുടര്‍ന്നായിരുന്നു സഞ്ജയ് കോടതിയെ സമീപിക്കുന്നത്.

അതേ തുടര്‍ന്നുണ്ടായ സംഭവങ്ങളായിരുന്നു ഇരുവരും വിവാഹ മോചന ഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കുന്നത്. എന്നാല്‍ അടുത്തിടെ നടി തന്നെ ഹര്‍ജി പിന്‍വലിക്കുകെയും ചെയ്തു. ഇപ്പോഴിതാ സഞ്ജയ് കപൂര്‍ വിവാഹ മോചനത്തിനായി കോടതിയില്‍ എത്തിയിരിക്കുന്നു. ബാന്ദ്ര കുടുംബ കോടതിയിലാണ് വിവാഹ മോചനത്തിനായി സഞ്ജയ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കരിഷ്മ എന്നെ വിവാഹം കഴിച്ചത് തന്റെ പണം തട്ടിയെടുക്കാനാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ...

പണത്തിന് വേണ്ടി മാത്രമായിരുന്നു കരിഷ്മ എന്നോട് ഇങ്ങനെയൊക്കെ ചെയ്തത്; സഞ്ജയ് കപൂര്‍

2013 സെപത്ംബറിലായിരുന്നു കരിഷ്മയും സഞ്ജയ് കപൂറും തമ്മിലുള്ള വിവാഹം നടക്കുന്നത്.

പണത്തിന് വേണ്ടി മാത്രമായിരുന്നു കരിഷ്മ എന്നോട് ഇങ്ങനെയൊക്കെ ചെയ്തത്; സഞ്ജയ് കപൂര്‍

സഞ്ജയ് കപൂറിന്റെ വഴിവിട്ട ജീവിതത്തെ തുടര്‍ന്നാണ് താന്‍ മാറി നില്‍ക്കുന്നതെന്നായിരുന്നു കരിഷ്മ പറഞ്ഞത്.

പണത്തിന് വേണ്ടി മാത്രമായിരുന്നു കരിഷ്മ എന്നോട് ഇങ്ങനെയൊക്കെ ചെയ്തത്; സഞ്ജയ് കപൂര്‍

പണത്തിന് വേണ്ടിയായിരുന്നു തന്നെ കരിഷ്മ വിവാഹം കഴിച്ചതെന്ന് സഞ്ജയ് കപൂര്‍ പറയുന്നു.

പണത്തിന് വേണ്ടി മാത്രമായിരുന്നു കരിഷ്മ എന്നോട് ഇങ്ങനെയൊക്കെ ചെയ്തത്; സഞ്ജയ് കപൂര്‍

ആര്‍ഭാടം നിറഞ്ഞ ജീവിതമായിരുന്നു കരിഷ്മയുടേത്. എന്നും അതിന് വേണ്ടിയാണ് എന്നെ ഉപയോഗിച്ചതെന്ന് സഞ്ജയ് കപൂര്‍ കുടുംബ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

പണത്തിന് വേണ്ടി മാത്രമായിരുന്നു കരിഷ്മ എന്നോട് ഇങ്ങനെയൊക്കെ ചെയ്തത്; സഞ്ജയ് കപൂര്‍

ഒരു ഭാര്യ, മരുമകള്‍ എന്ന നിലയില്‍ എല്ലാം പൂര്‍ണ പരാജയമായിരുന്നു കരിഷ്മയ്ക്ക്. കപൂര്‍ കുടുംബവുമായി ബന്ധം നിലനിര്‍ത്താന്‍ തന്റെ മക്കളെയും കരിഷ്മ ഉപയോഗിച്ചുവെന്ന് സഞ്ജയ് കപൂര്‍ പറയുന്നു.

English summary
Karishma Kapoor Sanjay Divorce.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam