»   » കത്രീനയ്ക്ക് കമ്മല്‍ സെലക്ട് ചെയ്ത് കൊടുക്കുന്ന ആദിത്യ റോയ് കപൂറിനെ കണ്ടോ?

കത്രീനയ്ക്ക് കമ്മല്‍ സെലക്ട് ചെയ്ത് കൊടുക്കുന്ന ആദിത്യ റോയ് കപൂറിനെ കണ്ടോ?

Posted By:
Subscribe to Filmibeat Malayalam

ഫിത്തൂര്‍ എന്ന ചിത്രത്തിലെ താരജോടികളെ ദില്ലി തെരുവില്‍ കണ്ടപ്പോള്‍ ആരാധകര്‍ ആദ്യമൊന്ന് ഞെട്ടി. തിക്കിലും തിരക്കിലും താരങ്ങളെ കാണാന്‍ ആരാധകര്‍ എത്തിയപ്പോള്‍ ലൈവ് പ്രണയ ജോടികളെ കാണുന്ന പോലെ തോന്നി പോയി എന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഫിത്തൂര്‍ എന്ന ചിത്രത്തിന്റെ പ്രാചാരണത്തിന് വേണ്ടി ദില്ലി തെരുവിലേക്ക് ഇറങ്ങിയതായിരുന്നു താരങ്ങള്‍. കത്രീനയ്ക്ക് ചേരുന്ന കമ്മല്‍ സെലക്ട് ചെയ്തു കൊടുക്കുന്ന ആദിത്യ റോയ് പാപ്പരാസികളുടെ ക്യാമറ കണ്ണുകളില്‍പ്പെട്ടു.

ഫോട്ടോസ് കാണൂ...

കത്രീനയ്ക്ക് കമ്മല്‍ സെലക്ട് ചെയ്ത് കൊടുക്കുന്ന ആദിത്യ റോയ് കപൂറിനെ കണ്ടോ?

രണ്‍ബീര്‍ കപൂറുമായി അടിച്ച് പിരിഞ്ഞു എങ്കിലും കത്രീന ഹാപ്പിയാണ്‌

കത്രീനയ്ക്ക് കമ്മല്‍ സെലക്ട് ചെയ്ത് കൊടുക്കുന്ന ആദിത്യ റോയ് കപൂറിനെ കണ്ടോ?

കത്രീനയ്ക്ക് സെലക്ട് ചെയ്ത് കൊടുക്കുന്നത് ആദിത്യയാണ്

കത്രീനയ്ക്ക് കമ്മല്‍ സെലക്ട് ചെയ്ത് കൊടുക്കുന്ന ആദിത്യ റോയ് കപൂറിനെ കണ്ടോ?

ഈ കമ്മലിൽ കത്രീന സുന്ദരിയല്ലേ

കത്രീനയ്ക്ക് കമ്മല്‍ സെലക്ട് ചെയ്ത് കൊടുക്കുന്ന ആദിത്യ റോയ് കപൂറിനെ കണ്ടോ?

ഫിത്തൂർ എന്ന പുതിയ ചിത്രത്തിന് വേണ്ടി ദില്ലിയിൽ എത്തിയതാണ് താരങ്ങൾ

English summary
Katrina Kaif & Aditya Roy Kapoor Go Shopping On The Steets Of Delhi
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam