കത്രീനയുടെ കിടപ്പറ രംഗം ചിത്രീകരിച്ചത് 12 മണിക്കൂര്‍
അഭിഷേക് കുമാറിന്റെ പുതിയ ചിത്രം ഫിത്തൂര്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ഒരു കിടപ്പറ രംഗത്തിന്റെ പേരിലാണ്. ആരുടെ കിടപ്പറ രംഗം എന്നല്ലേ? കത്രീന കൈഫിന്റെയും ആദിത്യ റോയി കപൂറിന്റെയും ഫിത്തൂര്‍ എന്ന ചിത്രത്തില്‍ കിടപ്പറ രംഗം ചിത്രീകരിച്ചത് 12 മണിക്കൂര്‍ കൊണ്ടാണെന്ന് സംവിധായകന്‍ അഭിഷേക് കുമാര്‍ പറയുന്നു.

കത്രീനയുടെ കിടപ്പറ രംഗം ചിത്രീകരിച്ചത് 12 മണിക്കൂര്‍
ചാര്‍ലസ് ഡികെന്‍സിന്റെ ഗ്രേറ്റ് എക്‌സ്‌പെക്‌റ്റേഷന്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഫിത്തൂര്‍ ഒരുക്കുന്നത്.

കത്രീനയുടെ കിടപ്പറ രംഗം ചിത്രീകരിച്ചത് 12 മണിക്കൂര്‍
കിടപ്പറ രംഗത്തിനായി സംവിധായകന്‍ ഇരുവരേയും കൊണ്ട് നാലു മണിക്കൂറോളം റിഹേഴ്‌സല്‍ നടത്തിയത്രെ

കത്രീനയുടെ കിടപ്പറ രംഗം ചിത്രീകരിച്ചത് 12 മണിക്കൂര്‍
സമയമെടുത്താലും തങ്ങളുടെ രംഗങ്ങള്‍ ഇരുവരും ഭംഗിയാക്കിയെന്നും സംവിധായകന്‍ പറഞ്ഞു.

കത്രീനയുടെ കിടപ്പറ രംഗം ചിത്രീകരിച്ചത് 12 മണിക്കൂര്‍
കത്രീന കൈഫും ആദിത്യ റോയി കപൂറും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണിത്.

കത്രീനയുടെ കിടപ്പറ രംഗം ചിത്രീകരിച്ചത് 12 മണിക്കൂര്‍
ചില ചുംബന രംഗങ്ങള്‍ കൂടി ഷൂട്ട് ചെയ്യാന്‍ ബാക്കിയുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
katrina kaif aditya roy kapur film actor actress bollywood കത്രീന കൈഫ് ആദിത്യ റോയി കപൂര്‍ നടന് നടി ബോളിവുഡ് സിനിമ

Click it and Unblock the Notifications