കത്രീന കെയ്ഫ് രണ്‍ബീറിനു നല്‍കിയ ബെര്‍ത്ത് ഡേ ഗിഫ്റ്റ് എന്തായിരിക്കും?

By Neethu

ഇന്ന് കത്രീനയുടെ കാമുകന്‍ രണ്‍ബീറിന്റെ 33ാം ബെര്‍ത്ത്ഡേയാണ്. കുറച്ച് നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകായാണ് ഈ പ്രണയ ജോടികള്‍. എന്നാല്‍ ഇന്ന് രണ്‍ബീറിനെ കത്രീന എങ്ങനെ വിഷ് ചെയ്യും എന്ന അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

കാമുകനു സര്‍പ്രൈസ് കൊടുക്കാന്‍ ലണ്ടനിലേക്ക് പറക്കുകയായിരുന്നു കത്രീന. തന്നേക്കാള്‍ വലിയ ഗിഫ്റ്റ് ഒന്നു ഇനി രണ്‍ബീറിനു കിട്ടാനില്ല എന്നതു കൊണ്ടാകാം ഒരു ചുംബനത്തില്‍ അവസാനിപ്പിച്ചു. എന്നും ചുംബന വിവാദത്തിലാണലോ ഇവര്‍ക്കു താല്‍പര്യം.

അയേ ദില്‍ ഹായ് മുഷ്‌കില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ് രണ്‍ബീര്‍ ബെര്‍ത്ത് ഡേ ആഘോഷിച്ച ശേഷം അമ്മയുടെയും കാമുകിയുടെയും അടുത്തേക്ക് ലണ്ടനിലേക്ക് പറന്നു. ട്വിറ്ററിലൂടെയും ഫേസ് ബുക്കിലൂടെയും രാവിലെ മുതല്‍ ആശംസകളുടെ പ്രവാഹമായിരുന്നു.

കത്രീന-രണ്‍ബീര്‍

കത്രീന കെയ്ഫ് രണ്‍ബീറിനു നല്‍കിയ ബെര്‍ത്ത് ഡേ ഗിഫ്റ്റ് എന്തായിരിക്കും?

പിരിഞ്ഞു പിരിഞ്ഞില്ല എന്നു പറയുന്ന ബന്ധമായിരുന്നു ഇവരുടേത്. എന്നാല്‍ ഇപ്പോഴും പിരിഞ്ഞ്ട്ടിലെന്ന് വ്യക്തമായി. പക്ഷെ എപ്പോള്‍
പിരിയുമെന്നും ഉറപ്പില്ല കേട്ടോ...

അമ്മയുടെ സമ്മാനം

കത്രീന കെയ്ഫ് രണ്‍ബീറിനു നല്‍കിയ ബെര്‍ത്ത് ഡേ ഗിഫ്റ്റ് എന്തായിരിക്കും?

രണ്‍ബീറിന്റെ അമ്മ നീട്ടു സിങ് മകന്റെ ബെര്‍ത്ത് ഡേക്കു വേണ്ടി ലണ്ടനില്‍ എത്തിയിരുന്നു. സ്‌പെഷ്യല്‍ കേക്ക് മുറിച്ച് ബെര്‍ത്ത് ഡേ വിഷ് ചെയ്തു.

ദീപികയുടെ സമ്മാനം കത്രീനയെ ആസൂയപ്പെടുത്തുമോ?

കത്രീന കെയ്ഫ് രണ്‍ബീറിനു നല്‍കിയ ബെര്‍ത്ത് ഡേ ഗിഫ്റ്റ് എന്തായിരിക്കും?

തമാശ എന്ന് ചിത്രം ദീപികയെയും രണ്‍ബീറിനെയും അടുപ്പിച്ചു എന്ന കാര്യത്തില്‍ സംശയമില്ല, പക്ഷെ ദീപിക നല്‍കുന്ന സമ്മാനം ചിലപ്പോള്‍ കത്രീനയെ അസൂയപ്പെടുത്താം.

ദീപികയുടെ വക ചെക്ക്

കത്രീന കെയ്ഫ് രണ്‍ബീറിനു നല്‍കിയ ബെര്‍ത്ത് ഡേ ഗിഫ്റ്റ് എന്തായിരിക്കും?

ബെര്‍ത്ത് ഡേ സമ്മാനമായി എന്തു കൊടുക്കും എന്ന് ചോദിച്ചപ്പോള്‍ ചെക്ക് കൊടുക്കാമെന്നായിരുന്നു ദീപികയുടെ മറുപടി. എങ്കില്‍ ക്യാഷ് ഞാന്‍ എഴുതി കൊള്ളാമെന്നും രണ്‍ബീര്‍ മറുപടി നല്‍കി.

സച്ചിന്റെ ആശംസകള്‍

കത്രീന കെയ്ഫ് രണ്‍ബീറിനു നല്‍കിയ ബെര്‍ത്ത് ഡേ ഗിഫ്റ്റ് എന്തായിരിക്കും?

ട്വിറ്ററിലൂടെയായിരുന്നു സച്ചില്‍ ആശംസകള്‍ നേര്‍ന്നത്

നര്‍ഗീസ് ഫഖ്രിയെ കണ്ടില്ലലോ?

കത്രീന കെയ്ഫ് രണ്‍ബീറിനു നല്‍കിയ ബെര്‍ത്ത് ഡേ ഗിഫ്റ്റ് എന്തായിരിക്കും?

കത്രീനനയും രണ്‍ബീറും അടിയുണ്ടാക്കാന്‍ കാരണം നര്‍ഗീസ് ആണെന്നെക്കൊ ആരൊക്കയോ പറഞ്ഞിരുന്നു. രണ്‍ബീറിന്റെ ബെര്‍ത്ത് ഡേ നര്‍ഗീസ് മറന്നതാണോ അതോ കത്രീന വന്നതു കൊണ്ട് പിണങ്ങിയതാണോ കാരണം,ഒന്നും വ്യക്തമല്ല

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X