»   » രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ കത്രീനക്കിഷ്ടമില്ല

രണ്‍ബീറിനൊപ്പം അഭിനയിക്കാന്‍ കത്രീനക്കിഷ്ടമില്ല

Posted By:
Subscribe to Filmibeat Malayalam

ക്യാമറക്കു മുന്നിലും പിന്നിലും പ്രണയിക്കുന്ന കത്രീനക്ക് എന്തു പറ്റി എന്നാക്കും ആലോചിക്കുന്നത്. ഇങ്ങനെ തുറന്നടിച്ചു പറയാന്‍ മാത്രം വീണ്ടും വിവാദങ്ങള്‍ ഉണ്ടായോ?

രണ്‍ബീറുമായുള്ള പിണക്കമൊന്നുമല്ല കാരണം, അടുത്ത് അറിയാവുന്നവരുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അഭിനയിക്കുകയാണ് എന്ന തോന്നല്ട കത്രീനക്കു വരുന്നതാണ് കാരണം. പ്രത്യോകിച്ച് രണ്‍ബീറിന്റെ മുന്നിലാക്കുമ്പോള്‍ പറയാണ്ടലോ...

'അപരിചിതരുടെ കൂടെ അഭിനയുക്കുമ്പോഴാണ് തനിക്ക നന്നായി അഭിനയിക്കാന്‍ കഴിയുന്നത്, അല്ലെങ്കില്‍ ആരെങ്കിലും നിര്‍ബന്ധിച്ച് അഭിനയിപ്പിക്കുന്ന ഫീല്‍ ആണ്, ധൂം3, ബാങ്ക് ബാങ്ക് പോലുള്ള ചിത്രങ്ങള്‍ അങ്ങനെ സംഭവിച്ചതാണ്' കത്രീന.

24-ranbirkatrina

കത്രീനയുടെ പുതിയ ഡയലോഗ് കേട്ട് ശരിക്കും ഞെട്ടിയത് അനുരാഗ് ബാസു ആയിരിക്കും കാരണം അടുത്ത ചിത്രമായ ജാഗ്ഗാ ജസൂസില്‍ അഭിനയിക്കാന്‍ പോകുന്നത് ഈ ജോടികളാണ്. ഇങ്ങനെ പോയാല്‍ കത്രീനക്കു അഭിനയിക്കാന്‍ പുതുമുഖ താരങ്ങള്‍ വരേണ്ടി വരും.

English summary
Katrina Kaif has trouble working with Ranbir Kapoor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X