»   » ജഗ്ഗജാസൂസിന്റെ ചിത്രീകരണം ; കത്രീന കൈഫിനു ക്ഷമ നശിച്ചു ?

ജഗ്ഗജാസൂസിന്റെ ചിത്രീകരണം ; കത്രീന കൈഫിനു ക്ഷമ നശിച്ചു ?

By: Pratheeksha
Subscribe to Filmibeat Malayalam

അനുരാഗ് ബസുവിന്റെ ജഗ്ഗജാസൂസിന്റെ ചിത്രീകരണം ആരംഭിച്ചിട്ട് വളരെ നാളുകളായെങ്കിലും തിയറ്ററുകളിലെത്താന്‍ വൈകുന്നതിന്റെ കാരണമന്വേഷിക്കുകയാണ് പ്രേക്ഷകര്‍. കത്രീനകൈഫും മുന്‍ കാമുകന്‍ രണ്‍ബീറുമൊന്നിക്കുന്ന ചിത്രത്തെ കുറിച്ച് മാധ്യമങ്ങളും ചാനലുകളും വളരെയേറെ വാര്‍ത്തകള്‍ നല്‍കിയിരുന്നു. .

തിയറ്ററിലെത്താത്തതിന്റെ കാരണം ചിത്രം മോശമായതുകൊണ്ടാവാം എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈയിടെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കത്രീനകൈഫ് ജഗ്ഗാജാസൂസിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് വൈകുന്നതുകൊണ്ട് ക്ഷമ നശിക്കുന്നില്ലേ എന്ന ചോദ്യത്തിന് കത്രീന കൈഫ് വളരെ വിദഗ്ധമായാണ് മറുപടി പറഞ്ഞത്.

kaif3

ചിത്രീകരണം കഴിഞ്ഞ് സിനിമ റീലീസ് ആവുമ്പോള്‍ ആളുകള്‍ ഇതൊന്നും ഓര്‍ക്കാറില്ലെന്നും അവര്‍ ചിത്രം കാണാനെത്തുമെന്നുമാണ് കത്രീന പറയുന്നത്.

English summary
Katrina Kaif and Ranbir Kapoor starrer Jagga Jasoos has been in the making since a long time and the film has not seen the light of the day yet. The constant delays and postponment have made fans feel that the film is not worth it and all the hype has fizzled out.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam