»   » ആരാധകര്‍ക്ക് മുന്നില്‍ ടോപ്പ്‌ലെസ്സ് ഫോട്ടോ ഷൂട്ടുമായി കത്രീന കൈഫ്, ഇന്‍സ്റ്റഗ്രാം ചിത്രം വൈറല്‍!!

ആരാധകര്‍ക്ക് മുന്നില്‍ ടോപ്പ്‌ലെസ്സ് ഫോട്ടോ ഷൂട്ടുമായി കത്രീന കൈഫ്, ഇന്‍സ്റ്റഗ്രാം ചിത്രം വൈറല്‍!!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകരുടെ പ്രിയതാരം കത്രീന കൈഫ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിട്ട് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ കോടിക്കണക്കിന് പേരാണ് താരത്തിന്റെ ഫോളോവേഴ്‌സായി എത്തിയിട്ടുള്ളത്. ഇതിനോടകം പോസ്റ്റ് ചെയ്ത ചിത്രങ്ങളെല്ലാം മണിക്കൂറുകള്‍ക്കം സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു.

ടവ്വല്‍ സീരിസ് ഫോട്ടോ ഷൂട്ടിനിടയില്‍ ടോപ്പ്‌ലെസ്സായി പുറം തിരിഞ്ഞു നില്‍ക്കുന്ന കത്രീന കൈഫിന്റെ ഫോട്ടോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ഹള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് നന്ദി പറഞ്ഞാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തത്.

ആരാധകരെ ഞെട്ടിച്ച് കത്രീന കൈഫ്

ആരാധകരെ നെഞ്ചിടിപ്പ് കൂട്ടി കത്രീന കൈഫ്. പുതിയ ഫോട്ടോ ഷൂട്ടിലെ ചിത്രം കണ്ടാണ് ആരാധകര്‍ ഞെട്ടിയത്. ടോപ്പ്‌ലെസ്സായി പുറം തിരിഞ്ഞു നില്‍ക്കുന്ന ചിത്രം നവമാധ്യമങ്ങളില്‍ വൈറലാണ്.

ഫോട്ടോ ഷൂട്ടിന് നന്ദി പറഞ്ഞ് കത്രീന കൈഫ്

മാരിയോ ടെസ്റ്റിനോയാണ് കരൂനയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ടവ്വല്‍ സീരീസിന് വേണ്ടിയാണ് ചിത്രങ്ഹളെടുത്തത്. മനോഹരമായ ചിത്രങ്ങളെടുത്തു തന്ന ഫോട്ടോഗ്രാഫര്‍ക്ക് നന്ദി പറഞ്ഞാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു

ഇനിയും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രതീക്ഷിക്കാമെന്നും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ സജീവമാവാനാണ് താരത്തിന്റെ തീരുമാനം. പുതിയ ഫോട്ടോസ് പോസ്റ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

രണ്ട് ദിവസം കൊണ്ട് വണ്‍ മില്ല്യണ്‍ ഫോളോവേഴ്‌സ്

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി രണ്ടാമത്തെ ദിനം പിന്നിടുന്നതിനിടയില്‍ത്തന്നെ വണ്‍ മില്ല്യന്‍ ഫോളോവേഴ്‌സിനെയാണ് താരത്തിന് ലഭിച്ചത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മാരിയോ ടെസ്റ്റീനയുടെ പ്രത്യേക ഷൂട്ടിങ്ങ് സീരീസിന്റെ ഭാഗമാകുന്ന ആദ്യ ബോളിവുഡ് അഭിനേത്രി കൂടിയാണ് കത്രീന കൈഫ്.

English summary
Katrina Kaif already has her game strong. The actor is making sure that the world knows about her debut and how! Katrina just set the temperatures soaring with her picture in a towel. She took to Instagram and wrote, “Thank you mariotestino for the wonderful experience of shooting for the legendary #TowelSeries … You must come see us again soon.” Interestingly, she has become the first Bollywood celebrity to be shot and appear in a special series by celebrity photographer Mario Testino. Well, this proves that after conquering Facebook, she is all set and ready to overpower celebs on Instagram too.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam