എന്നെ വിവാഹം ചെയ്യൂ, നീ ഇല്ലെങ്കില്‍ ഞാന്‍ മരിച്ചുപോവും;കത്രീനയ്ക്ക് കിട്ടിയ വിവാഹാഭ്യര്‍ത്ഥന

സെലിബ്രിറ്റികള്‍ക്ക് ലഭിയ്ക്കുന്ന വിവാഹാഭ്യര്‍ത്ഥനയ്ക്ക് കൈയ്യും കണക്കുമില്ല. ബോളിവുഡ് നായികമാരുടെ കാര്യം പിന്നെ പറയുകയും വേണ്ട. നടി കത്രീന കൈഫ് അടുത്തിടെ ഒരു ചാറ്റ് ഷോയില്‍ സംസാരിക്കവെ ഒരു ആരാധകനില്‍ നിന്ന് തനിക്ക് ലഭിച്ച വിവാഹാഭ്യര്‍ത്ഥനയെ കുറിച്ച് പറയുകയുണ്ടായി.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിവാഹാഭ്യര്‍ത്ഥന. 'നിങ്ങളുടെ ഫോണ്‍ നമ്പറ് തരൂ.. എന്നെ വിവാഹം ചെയ്യൂ. ഞാന്‍ നിങ്ങളുമായി അഗാധമായ പ്രണയത്തിലാണ്. നിങ്ങളില്ലെങ്കില്‍ ഞാന്‍ മരിച്ച് പോവും' എന്നാണ് ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

katrinakaif

ഇത്തരം വികാരങ്ങള്‍ ആരാധകര്‍ക്ക് ഉണ്ടെന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് വിവാഹാഭ്യര്‍ത്ഥനയ്ക്ക് കത്രീന നല്‍കിയ മറുപടി. ഒന്നും സീരിയസ് ആയി എടുക്കാന്‍ കഴിയുന്നതിലാണ് കാര്യമെന്ന് നടി പറഞ്ഞു. അതേ സമയം ഇപ്പോഴും കത്രീന കൈഫ് തന്റെ വിവാഹത്തെ കുറിച്ച് പറയുന്നില്ല. രണ്‍ബീര്‍ കപൂറുമായി വേര്‍പിരിഞ്ഞപ്പോള്‍ വീണ്ടും സല്‍മാന്‍ ഖാനുമായി അടുക്കുന്നു എന്ന് ഗോസിപ്പുകളുണ്ടായിരുന്നു. അത് ഗോസിപ്പില്‍ തന്നെ അവസാനിച്ചു. 35 കാരിയായ കത്രീന ഇപ്പോഴും ഫിറ്റനസ്സ് ഫ്രീക്കാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X