»   » കടലിനടിയിലെ ഫോട്ടോ ഷൂട്ട്; കത്രീന, ആരാധകരെ ഞെട്ടിച്ച് കളഞ്ഞല്ലോ, വീഡിയോ വൈറലാകുന്നു

കടലിനടിയിലെ ഫോട്ടോ ഷൂട്ട്; കത്രീന, ആരാധകരെ ഞെട്ടിച്ച് കളഞ്ഞല്ലോ, വീഡിയോ വൈറലാകുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെ ഹോട്ട് ഫോട്ടോ ഷൂട്ടുകള്‍ ആരാധകര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അടുത്തിടെ വോഗ് മാഗസിന് വേണ്ടി നടത്തിയ കത്രീനയുടെ ഫോട്ടോ ഷൂട്ട് കണ്ട് ആരാധകര്‍ ഒന്ന് ഞെട്ടി. കടലിനടിയില്‍ വച്ചുള്ളതായിരുന്നു ഫോട്ടോ ഷൂട്ട്. വോഗ് മാഗസിന്റെ 2016 ജൂണ്‍ ലക്കത്തിനു വേണ്ടിയായിരുന്നു ഈ ഫോട്ടോ ഷൂട്ട്.

ശരീര സൗന്ദര്യക്കൊണ്ട് ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് കത്രീന. ഫോട്ടോ ഷൂട്ട് വീഡിയോ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലും വീഡിയോ തരംഗമായി. ഫിലീപ്പിന്‍സിലെ തബു ബീച്ചില്‍ വച്ചായിരുന്നുവത്രേ കത്രീനയുടെ ഡബിള്‍ ഹോട്ട് ഫോട്ടോ നടന്നത്. ഫോട്ടോ ഷൂട്ട് കാണൂ....

കടലിനടിയിലെ ഫോട്ടോ ഷൂട്ട്, കത്രീന ആരാധകരെ ഞെട്ടിച്ച് കളഞ്ഞല്ലോ, വീഡിയോ വൈറലാകുന്നു

ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെ ഫോട്ടോ ഷൂട്ട്. വോഗ് മാഗസിന് വേണ്ടിയായിരുന്നു ഫോട്ടോ ഷൂട്ട്.

കടലിനടിയിലെ ഫോട്ടോ ഷൂട്ട്, കത്രീന ആരാധകരെ ഞെട്ടിച്ച് കളഞ്ഞല്ലോ, വീഡിയോ വൈറലാകുന്നു

കടലിനടിയില്‍ മത്സ്യങ്ങള്‍ക്കൊപ്പം കത്രീന നീന്തി കളിക്കുന്നതാണ് ഫോട്ടോ ഷൂട്ട്.

കടലിനടിയിലെ ഫോട്ടോ ഷൂട്ട്, കത്രീന ആരാധകരെ ഞെട്ടിച്ച് കളഞ്ഞല്ലോ, വീഡിയോ വൈറലാകുന്നു

ഫിലിപ്പീന്‍സില്‍ സെബുവില്‍ വച്ചാണ് ഫോട്ടോ ഷൂട്ട് നടന്നത്.

കടലിനടിയിലെ ഫോട്ടോ ഷൂട്ട്, കത്രീന ആരാധകരെ ഞെട്ടിച്ച് കളഞ്ഞല്ലോ, വീഡിയോ വൈറലാകുന്നു

കത്രീനയുടെ ഹോട്ട് ഫോട്ടോ ഷൂട്ടുകള്‍ ആരാധകര്‍ കണ്ടിട്ടുണ്ട്. അടുത്തിടെ ജിക്കു മാഗസിന്റെ കവര്‍ ഫോട്ടോയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടില്‍ കത്രീന ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കടലിനടിയിലെ ഫോട്ടോ ഷൂട്ട്, കത്രീന ആരാധകരെ ഞെട്ടിച്ച് കളഞ്ഞല്ലോ, വീഡിയോ വൈറലാകുന്നു

നിത്യ മെഹ്‌റ സംവിധാനം ചെയ്യുന്ന ബാര്‍ ബാര്‍ ദേഘോയാണ് കത്രീനയുടെ പുതിയ ചിത്രം. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങിന് ശേഷമായിരുന്നു ഈ ഫോട്ടോ ഷൂട്ട്.

കടലിനടിയിലെ ഫോട്ടോ ഷൂട്ട്, കത്രീന ആരാധകരെ ഞെട്ടിച്ച് കളഞ്ഞല്ലോ, വീഡിയോ വൈറലാകുന്നു

കത്രീനയുടെ ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ..

English summary
Katrina Kaif's photoshoot for Vogue is just too hot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X