»   » കത്രീനയേക്കാള്‍ ഹോട്ട്, സഹോദരി ഇസബെലിന്റെ ബിക്കിനി ചിത്രം, സോഷ്യല്‍ മീഡിയയില്‍ വൈറല്‍!!

കത്രീനയേക്കാള്‍ ഹോട്ട്, സഹോദരി ഇസബെലിന്റെ ബിക്കിനി ചിത്രം, സോഷ്യല്‍ മീഡിയയില്‍ വൈറല്‍!!

By: സാൻവിയ
Subscribe to Filmibeat Malayalam

കത്രീനയുടെ സഹോദരി ഇസബെലിന്റെ ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറവാകുന്നു. ചിത്രം ഹോട്ടാണ്. സ്വിമ്മിങ് പൂളില്‍ ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ഹോട്ട് ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കു വെച്ചത്. ഗ്രീന്‍ കളറിലുള്ള ബിക്കിനിയണിയിട്ട ചിത്രമാണ്.

esabel-02

രണ്ട് ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്. ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെ ഫോളോവേഴ്‌സാണ് എത്തുന്നത്. ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു ക്യാപ്ഷനുമുണ്ട്. ഇതോടൊപ്പം ഫ്‌ളൈങ് കിസ് നല്‍കുന്ന ഒരു ചിത്രവുമുണ്ട്.

esabel-01

മുമ്പും നടിയുടെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമാണ് നടി ഷെയര്‍ ചെയ്തിട്ടുള്ളത്. അടുത്തിടെ ബീച്ചില്‍ വെയില്‍ കായുന്ന ബിക്കിനി ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു.

English summary
Katrina Kaif's Sister Isabel's New Pictures Are Way Too Steamy!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam