»   »  പുതിയ സിനിമകളില്ലേ എന്ന ചോദ്യത്തിന് 'ചൂടന്‍' മറുപടികൊടുത്ത് കത്രീന കൈഫ് !!

പുതിയ സിനിമകളില്ലേ എന്ന ചോദ്യത്തിന് 'ചൂടന്‍' മറുപടികൊടുത്ത് കത്രീന കൈഫ് !!

By: pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടി കത്രീനകൈഫിന്റെ പുതിയ സിനിമാ പ്രൊജക്ടുകളെ കുറിച്ചറിയാത്തതില്‍ വേവലാതി കൊള്ളുകയാണത്രേ ചിലര്‍. ഇപ്പോള്‍ പുതിയ സിനിമകളൊന്നുമില്ലേ എന്നാണ് അവരുടെ ചോദ്യം. ബാര്‍ ബാര്‍ ദേഖോ, ജഗ്ഗാജാസൂസ് ,എബിസിഡി 3 എന്നീ ചിത്രങ്ങള്‍ നടിയുടേതായി പുറത്തിറങ്ങാനിരിക്കേയാണ് ഈ ചോദ്യം.

കത്രീന മുഖ്യ വേഷത്തിലെത്തുന്ന റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രം എബിസിഡി 3 നൃത്തത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുളള ചിത്രമാണ്.  നൃത്തം സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതും റേമോ ഡിസൂസയാണ്.

Read more: ''ആക്ഷന്‍ റോള്‍ എന്നു കേള്‍ക്കുമ്പോള്‍ നായികമാരെന്തിനാണ് പിന്നോട്ടു നില്‍ക്കുന്നത്'' ?

katrina-28-1

ക്ലീഷേ ആണ് ഇത്തരം ചോദ്യങ്ങളെന്നും ചിത്രത്തിനു കരാറില്‍ ഒപ്പുവയ്ക്കുന്നതുവരെ  ഒന്നും വെളിപ്പെടുത്താറില്ലെന്നുമാണ് താരം കര്‍ശന ഭാഷയില്‍ പറഞ്ഞത്. തന്നെ തന്റെ വഴിക്കൂ വിടൂ എന്നും പുതിയ ചിത്രങ്ങളുണ്ടെങ്കില്‍ അറിയിക്കുമെന്നും കത്രീന പറഞ്ഞത്രേ..

English summary
"Though this may sound boring and cliche, but I never speak about my films till I sign it. I haven't signed any film yet.actress katrina kaif says
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam