»   » സല്‍മാന്റെ വീട്ടില്‍ കത്രീനയ്ക്ക് എന്ത് കാര്യം?

സല്‍മാന്റെ വീട്ടില്‍ കത്രീനയ്ക്ക് എന്ത് കാര്യം?

Posted By:
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാനും കത്രീന കൈഫും തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഇടപാടുകളും അവസാനിപ്പിച്ചു എന്നയാരുന്നു ബോളിവുഡില്‍ നിന്നുള്ള പോയവാരത്തെ ഏറ്റവും പുതിയ വാര്‍ത്ത. പുതിയ കാമുകനായ രണ്‍ബീര്‍ കപൂറിനൊപ്പമാണ് കത്രീനയിപ്പോള്‍ എന്നൊരു ഗോസിപ്പും കുറച്ചുനാളായി മുംബൈയിലുണ്ട്. പോരാത്തതിന് ഇരുവരും ഒന്നിച്ചുള്ള അവധിക്കാല ചിത്രങ്ങള്‍ പുറത്തുവന്നിട്ടും അധിക നാളായിട്ടില്ല.

എന്നാല്‍ സല്‍മാന്‍ ഖാന്റെ സഹോദരി അല്‍വിരയുടെ വീട്ടില്‍ കത്രീന കൈഫിനെ കണ്ട പാപ്പരാസികളാണ് പുതിയ വിശേഷങ്ങള്‍ പുറത്തെത്തിച്ചത്. സല്‍മാനും കത്രീനയും തമ്മില്‍ ബന്ധങ്ങള്‍ അവസാനിച്ചിട്ടില്ല എന്നും നേരത്തെ പറഞ്ഞതെല്ലാം വെറും കഥകളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് കത്രീന ഖാന്‍ കുടുംബമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത്.

വിനായക ചതുര്‍ത്ഥി ആഘോഷത്തിനായി കത്രീന സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വീട്ടിലെത്തിയ ചിത്രങ്ങള്‍ നോക്കൂ.

കത്രീന വീണ്ടും സല്‍മാന്റെ വീട്ടില്‍?

പഴയ കാമുകന്‍ സല്‍മാന്‍ ഖാന്റെ സഹോദരി അല്‍വിരയുടെ വീട്ടില്‍ കത്രീനയെത്തിയതാണ് വാര്‍ത്തയായിരിക്കുന്നത്.

കത്രീന വീണ്ടും സല്‍മാന്റെ വീട്ടില്‍?

ഗണേശ ചതുര്‍ത്ഥി ആഘോഷത്തില്‍ ഗണപതി വിഗ്രവുമായി അല്‍വിര

കത്രീന വീണ്ടും സല്‍മാന്റെ വീട്ടില്‍?

തൊണ്ണൂറുകളില്‍ സല്‍മാന്റെ കാമുകിയായിരുന്ന മോഡല്‍ സംഗീത ബിജ്‌ലാനിയും സ്ഥലത്തെത്തിയിരുന്നു

കത്രീന വീണ്ടും സല്‍മാന്റെ വീട്ടില്‍?

ദബാംഗില്‍ സല്‍മാന്റെ ജോഡിയായിരുന്ന സോനാക്ഷി സിന്‍ഹ ഗണേശോത്സവത്തിനിടെ

കത്രീന വീണ്ടും സല്‍മാന്റെ വീട്ടില്‍?

ഗണേശോത്സവത്തിനിടെ നൃത്തം ചെയ്യുന്ന സോനാക്ഷി സിന്‍ഹ

കത്രീന വീണ്ടും സല്‍മാന്റെ വീട്ടില്‍?

ഖാന്‍ സിസ്‌റ്റേഴ്‌സായ അല്‍വിരയും അര്‍പ്പിതയും ഗണേശോത്സവത്തില്‍ ഡാന്‍സ് ചെയ്യുന്നു

കത്രീന വീണ്ടും സല്‍മാന്റെ വീട്ടില്‍?

ഗണേശോത്സവത്തില്‍ പങ്കെടുക്കാനായി സെലിബ്രിറ്റികളടക്കം നിരവധി പേര്‍ പങ്കെടുത്തു

English summary
On the occasion of Ganesh visarjan, we spotted Katrina Kaif in Salman Khan's sister Alvira's home.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam