സല്‍മാന്‍ ചിത്രത്തില്‍ കത്രീനയുടെ സഹോദരി
കത്രീന കൈഫും സല്‍മാന്‍ ഖാനും തമ്മിലുള്ള പ്രണയവും പ്രണയ തകര്‍ച്ചയുമൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളല്ലേ. ഇതാ സല്‍മാനും കത്രീനയും വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. ഇരുവരും ഇപ്പോള്‍ ശത്രുക്കളെപ്പോലെയാണെങ്കിലും കത്രീനയുടെ സഹോദരി ഇസബെല്‍ കൈഫ് സല്‍മാന്‍ നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. ഡോ കാബി എന്ന ചിത്രത്തിലാണ് ഇസബെല്‍ അഭിയിക്കുക
കത്രീനയോടുള്ള പഴയ സ്‌നേഹത്തിന്റെ ഒരു അംശം ഇപ്പോഴും ഉള്ളത് കൊണ്ടാണോ സല്‍മാന്‍ ഇങ്ങനെയൊരു അവസരം കൊടുത്തത്. അതോ കത്രീനയ്ക്കിട്ടുള്ള പണിയോ. എന്തായാലും സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ഡോ കാബി എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍

കത്രീനയുടെ സഹോദരി സല്‍മാന്‍ ചിത്രത്തില്‍
സല്‍മാന്‍ ചിത്രത്തില്‍ കത്രീനയുടെ സഹോദരി ഇസബെല്‍ അഭിനയിക്കുന്നു

കത്രീനയുടെ സഹോദരി സല്‍മാന്‍ ചിത്രത്തില്‍
തൊഴില്‍ രഹിതനായ ഒരു ഡോക്ടറുടെ കഥയാണ് ചിത്രം പറയുന്നത്.

കത്രീനയുടെ സഹോദരി സല്‍മാന്‍ ചിത്രത്തില്‍
തൊഴിലില്ലാത്ത ഡോക്ടര്‍ ജീവിയ്ക്കുന്നതിനായി ടാക്‌സി ഡ്രൈവറാകുന്നു

കത്രീനയുടെ സഹോദരി സല്‍മാന്‍ ചിത്രത്തില്‍
പിന്നീട് ടാക്‌സി ഇയാളൊരു മൊബൈല്‍ ക്ളിനിക് ആക്കി മാറ്റുന്നു

കത്രീനയുടെ സഹോദരി സല്‍മാന്‍ ചിത്രത്തില്‍
കാനഡയിലേക്ക് കുടിയേറുന്നയാളാണ് ഇന്ത്യക്കാരനായ ഡോക്ടര്‍. തമാശയും സസ്‌പെന്‍സു ഇടകലര്‍ന്ന ചിത്രമാണിത്.

കത്രീനയുടെ സഹോദരി സല്‍മാന്‍ ചിത്രത്തില്‍
വിനയ് വിര്‍മാനി, അഡ്രിയാന്‍ പാലിക്കി എന്നിവരാണ് പ്രധാന വേഷത്തില്‍

കത്രീനയുടെ സഹോദരി സല്‍മാന്‍ ചിത്രത്തില്‍
ജീന്‍ ഫ്രാങ്കോയിസാണ് ചിത്രത്തിന്റെ സംവിധായകന്‍. വിനയ് വിര്‍മാനിയാണ് ചിത്രത്തിന്റെ കഥയെഴുതിയത്.

കത്രീനയുടെ സഹോദരി സല്‍മാന്‍ ചിത്രത്തില്‍
ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടില്‍ ഇസബെല്‍

കത്രീനയുടെ സഹോദരി സല്‍മാന്‍ ചിത്രത്തില്‍
കത്രീനയുമായി അകന്ന സല്‍മാന്‍ കത്രീനയുടെ സഹോദരിയ്ക്ക് അവസരം നല്‍കിയതാണ് ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചകളില്‍ ഒന്ന്


Click it and Unblock the Notifications











