ഈ കാവ്യ കുറച്ചധികം ഹോട്ടാണ്
കാവ്യ സിംഗിനെ ഓര്‍മയില്ലേ? സോറി ടീച്ചര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ആരാധകരുടെ ഹരമായി മാറിയ കാവ്യ സിംഗിനെ. തെന്നിന്ത്യയുടെ വേലിക്കെട്ടുകള്‍ വിട്ട് കാവ്യ ബോളിവുഡിലേക്ക് ചെക്കേറാന്‍ ശ്രമം നടത്തുനു എന്നതാണ് ടോളിവുഡില്‍ നിന്നുള്ള വാര്‍ത്ത.
ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ നടിമാരെ അവതരിപ്പിക്കുന്ന ഇന്‍ഡസ്ട്രിയാണ് തെലുങ്ക്. തമിഴിലെയും തെലുങ്കിലേയും ആരാധകരെ കോരിത്തരിപ്പിച്ച ശേഷമാണ് കാവ്യ ബോളിവുഡിലേക്ക് കടക്കാനൊരുങ്ങുന്നത്. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡ് കീഴടക്കിയ താരങ്ങളാണ് കാവ്യയുടെയും പ്രചോദനം.
എന്തായാലും കാവ്യയുടെ ബോളിവുഡ് അരങ്ങേറ്റം ഏറെ വൈകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ കാവ്യ കുറച്ചധികം ഹോട്ടാണ്
തെലുങ്കിലെ ചൂടന്‍ നടിയായ ഈ അഞ്ചടി അഞ്ചിഞ്ചുകാരിയുടെ അടുത്ത സ്വപ്‌നം മുംബൈയാണ്.

ഈ കാവ്യ കുറച്ചധികം ഹോട്ടാണ്
തെലുങ്ക് ചിത്രമായ ഹാഫ് ബോയില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ വെള്ളിത്തിരയില്‍ അരങ്ങേറിയത്.

ഈ കാവ്യ കുറച്ചധികം ഹോട്ടാണ്
ബിന്ദു പവന്‍ കുമാര്‍ സംവിധാനം ചെയ്ത ഹാഫ് ബോയില്‍ കാവ്യയ്ക്ക് രാശിയായി.

ഈ കാവ്യ കുറച്ചധികം ഹോട്ടാണ്
രോഹിത്, ജീവ, സിരി, പൃഥ്വി, അഭിഷേക് തുടങ്ങിയവരായിരുന്നു ഹാഫ് ബോയിലില്‍ കാവ്യയ്‌ക്കൊപ്പം.

ഈ കാവ്യ കുറച്ചധികം ഹോട്ടാണ്
കാവ്യയുടെ ഏറ്റവും ശ്രദ്ധേയമായ വേഷമായിരുന്നു സോറി ടീച്ചര്‍ എന്ന ചിത്രത്തിലേത്.

ഈ കാവ്യ കുറച്ചധികം ഹോട്ടാണ്
മാദകരംഗങ്ങള്‍ കുത്തിനിറച്ച ടീച്ചര്‍ കഥ തെലുങ്കില്‍ ഹിറ്റായിരുന്നു.

ഈ കാവ്യ കുറച്ചധികം ഹോട്ടാണ്
കാവ്യ സിംഗിന്റെ ജാതകം തിരുത്തിയ ചിത്രം എന്ന് വേണമെങ്കിലും സോറി ടീച്ചറെ വിളിക്കാം.

ഈ കാവ്യ കുറച്ചധികം ഹോട്ടാണ്
പേരു പോലെ തന്നെ ടീച്ചര്‍ - സ്റ്റുഡന്റ് ബന്ധത്തില്‍ വരുന്ന വഴിത്തിരിവുകളാണ് പടത്തിന്റെ ഉള്ളടക്കം.

ഈ കാവ്യ കുറച്ചധികം ഹോട്ടാണ്
ശ്രീ സത്യയായിരുന്നു സോറി ടീച്ചറിന്റെ സംവിധായകന്‍.

ഈ കാവ്യ കുറച്ചധികം ഹോട്ടാണ്
തെലുങ്കിലെ ഭാഗ്യം ബോളിവുഡിലും പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് കാവ്യ.


Click it and Unblock the Notifications











