»   » ബീച്ചിലെ ബിക്കിനി ചിത്രവുമായി താരപുത്രിയും സുഹൃത്തുക്കളും.. ചിത്രങ്ങള്‍ വൈറലാകുന്നു!

ബീച്ചിലെ ബിക്കിനി ചിത്രവുമായി താരപുത്രിയും സുഹൃത്തുക്കളും.. ചിത്രങ്ങള്‍ വൈറലാകുന്നു!

Posted By: Nihara
Subscribe to Filmibeat Malayalam

ശ്രീദേവിയുടെ മക്കളുടെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെയും പ്രചരിച്ചിരുന്നു. സിനിമാ മോഹിയായ ജാന്‍വി കപൂറും ഖുഷി കപൂറും ബോളിവുഡിലെ താരപുത്രികളില്‍ പ്രധാനികളാണ്. പാപ്പരാസികള്‍ ഇവരെയും വിടാതെ പിന്തുടരാറുണ്ട്. ജാന്‍വി കപൂര്‍ സിനിമാപ്രവേശനത്തിനായുള്ള തയ്യാറെടുപ്പിലാണ്. സഹോദരി ഖുഷിക്കാവട്ടെ മോഡലിങ്ങിനോടാണ് കൂടുതല്‍ താല്‍പര്യം.

രാമലീല തുണച്ചു, പ്രതിഫലം വര്‍ധിപ്പിച്ച് ദിലീപ്.. മമ്മൂട്ടിയെ വെട്ടി! ഇനിയുള്ളത് മോഹന്‍ലാല്‍!

ആന്റണിയുമായുള്ള സൗഹൃദത്തില്‍ സുചിത്രയ്ക്ക് അസൂയയാണെന്ന് മോഹന്‍ലാല്‍.. കാരണം?

രാമലീലയുടെ കുതിപ്പിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ അടവ്!

ശരിക്കും മോഡലാവാനുള്ള കഴിവുകള്‍ തന്നിലുണ്ടെന്ന് തെളിയിക്കുകയാണ് ഈ താരപുത്രി. സുഹൃത്തുക്കള്‍ക്കും സഹോദരിക്കുമൊപ്പമുള്ള ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബീച്ചിലെ ബിക്കിനി ചിത്രം പങ്കുവെച്ച് താരപുത്രി

താരപുത്രി കൂടിയായ ഖുഷി കപൂറിന്റെ ബിക്കിനി ചിത്രം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.കറുത്ത ബിക്കിനിയണിഞ്ഞ് ബിച്ചില്‍ നില്‍ക്കുന്ന ചിത്രവും സുഹൃത്തുക്കള്‍ക്കും സഹോദരിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്.

സഹോദരിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം

മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ള മാതാവാണ് താനെന്ന് ശ്രീദേവി നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ അവരുടെ കാര്യങ്ങളിലെല്ലാം താരംകൃത്യമായി ഇടപെടാറുണ്ട്. സുഹൃത്തുക്കള്‍ക്കും സഹോദരിക്കുമൊപ്പമാണ് ഖുഷി ബീച്ചിലേക്ക് പോയത്.

ബീച്ചിലെ ചിത്രങ്ങള്‍

സുഹൃത്തുക്കള്‍ക്കും ബീച്ചില്‍ സമയം ചെലവഴിക്കുന്നതിനിടയില്‍ സുഹൃത്തുക്കള്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരകുടുംബമാണ് ഖുഷിയുടേത്.

മോഡലിങ്ങ് സ്വപ്‌നങ്ങള്‍

മോഡലിങ്ങ് മേഖലയില്‍ തിളങ്ങി നില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് തെളിയിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഈ താരപുത്രി പുറത്തുവിട്ടിട്ടുള്ളത്.

അടുത്ത സുഹൃത്ത്

സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകളായ ആലിയ കശ്യപും ഖുഷിയും അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ മിക്കപ്പോഴും ഒരുമിച്ചാണ് ഉണ്ടാവാറുള്ളതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

മനീഷ് മല്‍ഹോത്രയുടെ കരവിരുത്

ബോളിവുഡിലെ നമ്പര്‍ വണ്‍ താരങ്ങളടക്കമുള്ളവരുടെ സ്വന്തം ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് ശ്രീദേവിക്കും കുടുംബത്തിനും വേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാറുള്ളത്.

English summary
Sridevi's daughter Khushi Kapoor is grabbing headlines with her uber hot pictures as she's seen chilling by the beach sporting a black bikini, sunglasses and a cool white hat. While her elder sister Jhanvi Kapoor wants to be an actress, Khushi on the other hand wants to be a model and looking at her latest images, we guess she's alreadly on her way to becoming India's next top model.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam