ആരാണെന്ന് മനസ്സിലായോ!! എംഎസ് ധോണി ദ് അൺട്രോൾഡ് സ്റ്റോറിയിൽ സാക്ഷി ധോണി, ഹോട്ട് ഫോട്ടോഷൂട്ട്
മികച്ച അഭിപ്രായവും ചിത്രത്തിലൂടെ താരത്തിന് ലഭിച്ചിരുന്നു.
ബോളിവുഡ് സുന്ദരി കിയാര അഡ്വാനിയുടെ ഹോട്ട് ഫോട്ടോ ഷൂട്ട് വൈറലാകുന്നു. എഫ്എച്ച്എം മാസികയുടെ ഫോട്ടോ ഷൂട്ടിനു വേണ്ടിയായടിരുന്നു താരം ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ടത് മാഗസീന്റെ കവർ ഗേളും കിയാര തന്നെയാണ്.

അതീവ ഗ്ലാമറസ്സായി എത്തിയ കിയാരയെ പ്രേക്ഷകർക്ക് പൂർണ്ണമായി മനസ്സിലായിട്ടില്ല. നടിയെ കുറിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് ആരാണെന്ന് കൃത്യമായ ചിത്രം മനസ്സിലായത്. എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ചിത്രമായ ദ് അൺട്രോൾഡ് സ്റ്റോറിയിൽ സാക്ഷി ധോണിയെ അവതരിപ്പിച്ചത് കിയാരയായിരുന്നു.
മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. കൂടാതെ മികച്ച അഭിപ്രായവും ചിത്രത്തിലൂടെ താരത്തിന് ലഭിച്ചിരുന്നു. എസ്എസ് ധോണിയുടെ ബയോ പിക്കിനു ശേഷം ഹിന്ദിയിലും ,തെലുങ്കിലും താരം സാജീവമാകുകയാണ്. സിനിമയിൽ കണ്ട ആളെ അല്ല ഫോട്ടോഷൂട്ടിലെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.


Click it and Unblock the Notifications











