»   » ഐറ്റം ഡാന്‍സിലെ ചുംബനരംഗം വരുണ്‍ പറഞ്ഞിട്ട്; പരിനീതി ചോപ്ര, വീഡിയോ കാണൂ..

ഐറ്റം ഡാന്‍സിലെ ചുംബനരംഗം വരുണ്‍ പറഞ്ഞിട്ട്; പരിനീതി ചോപ്ര, വീഡിയോ കാണൂ..

By: Sanviya
Subscribe to Filmibeat Malayalam

വരുണ്‍ ധവാന്‍, ജോണ്‍ എബ്രഹാം, ജാക്ലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ഡിഷ്യൂം. രോഹിത് ധവാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിലെ ഒരു ഐറ്റം ഡാന്‍സില്‍ ഹോട്ട് ലുക്കില്‍ പരിനീതി ചോപ്ര പ്രത്യക്ഷപ്പെടുന്നുണ്ട്. വരുണ്‍ ധവാനൊപ്പമുള്ളതാണ് ഐറ്റം ഡാന്‍സ്. ഇപ്പോഴിതാ ഐറ്റം ഡാന്‍സ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നു.

ഗംഭീര ഡാന്‍സാണ് വീഡിയോയുടെ ഹൈലൈറ്റ്. വീഡിയോയുടെ അവസാനം പരിനീതിയെ വരുണ്‍ ചുംബിക്കുന്ന ഒരു രംഗമുണ്ട്. എന്നാല്‍ ഈ ചുംബനരംഗം ധവാന്റെ ഐഡിയായിരുന്നുവെന്ന് പരിനീതി പറയുന്നു. ഐറ്റം ഡാന്‍സ് കാണൂ...

ഐറ്റം ഡാന്‍സിലെ ചുംബനരംഗം വരുണ്‍ പറഞ്ഞിട്ട്; പരിനീതി ചോപ്ര, വീഡിയോ കാണൂ..

ഐറ്റം ഡാന്‍സില്‍ അവസാനം വരുണ്‍ ധവാന്‍ പരിനീതിയെ ചുംബിക്കുന്നുണ്ട്. സഹോദരനും ചിത്രത്തിന്റെ സംവിധായകനുമായ രോഹിത് ധവാനോട് വരുണാണ് ചുംബനരംഗത്തെ കുറിച്ച് പറഞ്ഞതെന്ന് പരിനീതി ചോപ്ര പറയുന്നു.

ഐറ്റം ഡാന്‍സിലെ ചുംബനരംഗം വരുണ്‍ പറഞ്ഞിട്ട്; പരിനീതി ചോപ്ര, വീഡിയോ കാണൂ..സംഗീതം

മയൂര്‍ പുരിയുടെ വരികള്‍ക്ക് പ്രീതമാണ് ഈണമിട്ടത്. അന്തരാ മിസ്രയും അമാന്‍ ത്രിഖയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.

ഐറ്റം ഡാന്‍സിലെ ചുംബനരംഗം വരുണ്‍ പറഞ്ഞിട്ട്; പരിനീതി ചോപ്ര, വീഡിയോ കാണൂ..സംഗീതം

നാദിയാദ് വാല ഗ്രാന്റ്‌സണ്‍ എന്‍ര്‍ടെയ്‌നറിന്റെ ബാനറില്‍ സാജിത് നാദിയ വാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഐറ്റം ഡാന്‍സിലെ ചുംബനരംഗം വരുണ്‍ പറഞ്ഞിട്ട്; പരിനീതി ചോപ്ര, വീഡിയോ കാണൂ..സംഗീതം

വരുണ്‍ ധവാനും പരിനീതി ചോപ്രയും ചേര്‍ന്നുള്ള ചിത്രത്തിലെ ഐറ്റം ഡാന്‍സ്

English summary
Parineeti Chopra Says Kiss in New Dishoom Song Was Varun Dhawan's Idea.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam