ശില്‍പാ ഷെട്ടിയ്‌ക്കെതിരെ തട്ടിപ്പ് കേസ്
ബോളിവുഡ് താരങ്ങള്‍ക്കെതിരെ ഇപ്പോള്‍ പൊലീസ് കേസികള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിയ്ക്കുകയാണ്. സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനുമൊക്കെ അതിപ്പോള്‍ ഒരു ക്രെഡിറ്റായി സൂക്ഷിക്കാത്തവരുമല്ല. ഇപ്പോഴിതാ ആ നിരയിലേക്ക് നായികമാരും കടന്നു വരുന്നു.
ഒമ്പത് കോടി രൂപ നിക്ഷേപമായി വാങ്ങി പറ്റിച്ചെന്നു പറഞ്ഞാണ് ഇപ്പോള്‍ ബോളിവുഡ് നടി ശില്‍പാ ഷെട്ടിയ്ക്കും ഭര്‍ത്താവ് റിപു സുദര്‍ കുന്ദ്രയ്‌ക്കെതിരെയും കേസുള്ളത്. കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് വായിക്കൂ...

ശില്‍പാ ഷെട്ടിയ്‌ക്കെതിരെ തട്ടിപ്പ് കേസ്
ഒന്‍പതുകോടി രൂപ ശില്‍പഷെട്ടി നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നു ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിയാണു പരാതി നല്‍കിയിരിക്കുന്നത്.

ശില്‍പാ ഷെട്ടിയ്‌ക്കെതിരെ തട്ടിപ്പ് കേസ്
പരാതിയെത്തുടര്‍ന്നു എസന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടമകളായ ശില്‍പാ ഷെട്ടിക്കും ഭര്‍ത്താവും റിപു സുദന്‍ കുന്ദ്ര(രാജ് കുന്ദ്ര)യ്ക്കുമെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശില്‍പാ ഷെട്ടിയ്‌ക്കെതിരെ തട്ടിപ്പ് കേസ്
രണ്ടുവര്‍ഷത്തിനുള്ളില്‍ പത്തിരിട്ടിയാക്കിത്തരാമെന്നു പറഞ്ഞാണു 9 കോടി രൂപ നിക്ഷേപമായി വാങ്ങിച്ചത് എന്നാണ് പരാതി നല്‍കിയ എ.കെ. മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ആക്ഷേപം.

ശില്‍പാ ഷെട്ടിയ്‌ക്കെതിരെ തട്ടിപ്പ് കേസ്
ഒന്‍പതുകോടിയുടെ നിക്ഷേപത്തിനു പകരമായി നല്‍കിയ 30 ലക്ഷം ഓഹരികള്‍ വ്യാജമായിരുന്നു എന്നും കമ്പനി ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











