»   » കൃഷ്ണ ഷ്‌റോഫിന്റെ ടോപ് ലെസ് ചിത്രങ്ങളെക്കുറിച്ച് ജാക്കി ഷ്‌റോഫിന് പറയാനുള്ളത് കേള്‍ക്കൂ...

കൃഷ്ണ ഷ്‌റോഫിന്റെ ടോപ് ലെസ് ചിത്രങ്ങളെക്കുറിച്ച് ജാക്കി ഷ്‌റോഫിന് പറയാനുള്ളത് കേള്‍ക്കൂ...

Posted By:
Subscribe to Filmibeat Malayalam

മകളുടെ ടോപ് ലെസ് ചിത്രത്തെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകള്‍ അവസാനിച്ചപ്പോഴാണ് ജാക്കി ഷ്‌റോഫ് പ്രതികരിക്കുന്നത്. ബോളിവുഡില്‍ എത്തുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് കൃഷ്ണ ഷ്‌റോഫ്.

ടോപ് ലെസ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കൃഷ്ണയ്ക്ക് പിന്തുണയുമായാണ് അച്ഛന്‍ ജാക്കി ഷ്‌റോഫ് സംസാരിക്കുന്നത്. വിവാദങ്ങള്‍ എന്തുണ്ടായാലും ആര് ചര്‍ച്ച ചെയ്താലും കൃഷ്ണയ്ക്ക് അതൊന്നും ഒരു വിഷയമല്ല. പ്രതികരണങ്ങളെല്ലാം പോസിറ്റീവ് സെന്‍സില്‍ എടുക്കാനാണ് കൃഷ്ണക്കിഷ്ടം.

ജാക്കിയ്ക്ക് കൃഷ്ണയെക്കുറിച്ച് പറയാനുള്ളത് കേള്‍ക്കൂ...

കൃഷ്ണ ഷ്‌റോഫിന്റെ ടോപ് ലെസ് ചിത്രങ്ങളെക്കുറിച്ച് ജാക്കി ഷ്‌റോഫിന് പറയാനുള്ളത് കേള്‍ക്കൂ...

ടോപ് ലെസ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ടോപ് ലെസ് ചിത്രങ്ങള്‍ക്ക് മുന്‍പ് നഗ്ന ചിത്രങ്ങളും കൃഷ്ണ പോസ്റ്റ് ചെയ്തതാണ് വീണ്ടും ശ്രദ്ധിക്കപ്പെടാന്‍ കാരണമായത്.

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ചു.

കൃഷ്ണ ഷ്‌റോഫിന്റെ ടോപ് ലെസ് ചിത്രങ്ങളെക്കുറിച്ച് ജാക്കി ഷ്‌റോഫിന് പറയാനുള്ളത് കേള്‍ക്കൂ...

ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോയില്‍ മകള്‍ പൂര്‍ണ്ണ നഗ്നയല്ലെന്നും ടവ്വല്‍ കൊണ്ട് ശരീരം മറച്ചിട്ടുണ്ടെന്നും ജാക്കി പറഞ്ഞിരുന്നു.

കൃഷ്ണ ഷ്‌റോഫിന്റെ ടോപ് ലെസ് ചിത്രങ്ങളെക്കുറിച്ച് ജാക്കി ഷ്‌റോഫിന് പറയാനുള്ളത് കേള്‍ക്കൂ...

വിവാദങ്ങള്‍ അവസാനിച്ചപ്പോഴാണ് ജാക്കി പ്രതികരിക്കാന്‍ തയ്യാറാക്കുന്നത്. 'കൃഷ്ണ വളരെ കൂള്‍ ആണ്,സ്‌കൂളില്‍ ബാസ്‌കറ്റ് ബോള്‍ താരം മാത്രമല്ല, കുട്ടികള്‍ക്ക് ട്രൈനിങ് നല്‍കുന്ന കോച്ച് കൂടിയാണ് കൃഷ്ണ. വളരെ ചെറിയ പ്രായത്തില്‍ തന്നെ കിന്റര്‍ഗാര്‍ഡന്‍ കുട്ടികള്‍ക്ക് ക്ലാസ്സ് എടുക്കുമായിരുന്നു. അത്രയ്ക്കും കൂള്‍ ആയി പെരുമാറാന്‍ അറിയുന്ന കുട്ടിയാണ് കൃഷ്ണ.

കൃഷ്ണ ഷ്‌റോഫിന്റെ ടോപ് ലെസ് ചിത്രങ്ങളെക്കുറിച്ച് ജാക്കി ഷ്‌റോഫിന് പറയാനുള്ളത് കേള്‍ക്കൂ...

ഫോട്ടോഗ്രാഫര്‍ ആയ സുഹൃത്തിനൊപ്പം പല തരത്തിലുള്ള ഫോട്ടോ എടുക്കുന്നതില്‍ പരീക്ഷണം മാത്രമാണ് കൃഷ്ണ നടത്തിയത്. അതിനു പുറകില്‍ മറ്റൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല.

English summary
Jackie Shroff has once again come out to speak about his daughter's sensational photoshoot. Calling her 'cool'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam