»   » കൃഷ്ണ ഷ്റോഫിന്റെ ടോപ് ലെസ് ചിത്രങ്ങള്‍ വീണ്ടും ഇന്‍സ്റ്റാഗ്രാമില്‍

കൃഷ്ണ ഷ്റോഫിന്റെ ടോപ് ലെസ് ചിത്രങ്ങള്‍ വീണ്ടും ഇന്‍സ്റ്റാഗ്രാമില്‍

Posted By:
Subscribe to Filmibeat Malayalam

വിവാദങ്ങള്‍ സൃഷ്ടിച്ച് ശ്രദ്ധിക്കപ്പെടാനാണ് ചിലര്‍ക്കിഷ്ടം. അത്തരത്തില്‍ ഒരു വ്യക്തിയാണ് കൃഷ്ണ ഷറോഫ്. രണ്ടു മാസങ്ങള്‍ക്കു മുമ്പായിരുന്നു ടോപ് ലെസ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് കൃഷ്ണ വിവാദ നായികയായത്.

ഇന്‍സ്റ്റാഗ്രാമില്‍ വീണ്ടും ടോപ് ലെസ് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തിരിക്കുകയാണ് കൃഷ്ണ ഷറോഫ്. കഴിഞ്ഞ തവണ കൃഷ്ണയുടെ നഗ്നചിത്രങ്ങള്‍ അപ് ലോഡ് ചെയ്തത് വന്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു.

krishna

ബോളിവുഡ് താരം ജാക്കി ഷ്റോഫ് മകളുടെ ഫോട്ടോയെ ന്യായീകരിക്കുന്ന തരത്തില്‍ സംസാരിച്ചതും വിവാദമായിരുന്നു.ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോയില്‍ മകള്‍ പൂര്‍ണ്ണ നഗ്നയല്ലെന്നും ടവ്വല്‍ കൊണ്ട് ശരീരം മറച്ചിട്ടുണ്ട് എന്നുമായിരുന്നു വാദം. മകളും മകനും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ പ്രായമായി, എന്ത് എപ്പോള്‍ ചെയ്യണമെന്ന് അവര്‍ക്കറിയാം എന്നായിരുന്നു ജാക്കി പറഞ്ഞത്.

അഭിപ്രായങ്ങള്‍ എന്തായാലും കൃഷ്ണയുടെ ടോപ് ലെസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു.

English summary
Krishna Shroff shares topless pics on Instagram, again
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam