സിനിമ തിയേറ്ററുകളിൽ സൂപ്പർ ഹിറ്റ്!! സുഹൃത്തുക്കളോടൊപ്പം ഗോവയിൽ അവധി ആഘോഷിച്ച് നടി, ചിത്രങ്ങൾ

ലൂക്കാ ചിപ്പി, കളങ്ക എന്ന ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച താ‌രമാണ് കൃതി സോൺ. രണ്ട് ചിത്രങ്ങളും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. രണ്ട് ചിത്രങ്ങളും മികച്ച വിജയം നേടി മുന്നേറി കൊണ്ടിരിക്കുമ്പോൾ താരം സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുകയാണ്. ഗോവയിലാണ് സുഹൃത്തുക്കൾക്കൊപ്പം താരത്തിന്റെ അവധി ആഘോഷം.

krithi

അടുത്ത മൂന്ന് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു കൃതി ഗോവയിൽ എത്തിയത്. മൂവരും വെക്കേഷൻ ആഘോഷിക്കുന്ന ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. റെസ്റ്റോറന്റിൽ സമയം ചെലവിടുന്നതും സ്വിമ്മിങ്ങ് പൂളിൽ മൂവരും കളിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.അവധി ആഘോഷം കഴിഞ്ഞ് ഗുഡ് ബൈ കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

അവസാനമില്ലാത്ത സംഭാഷണമായിരുന്നു തങ്ങൾ മൂന്ന് പേർക്കിടയിൽ നടന്നത്. കോളേജ് ഗോസിപ്പ് മുതൽ ജീവിതത്തിലുണ്ടായ സംഭവങ്ങൾവരെ സംസാരിച്ചിരുന്നു. വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ചും, അവനെ കുറിച്ച് അമ്മയോട് പറഞ്ഞതും, അത് ഓർക്കുന്നുണ്ടോ.. അങ്ങനെയുള്ള നീണ്ട ഒരുപാട് വിശേഷങ്ങൾ പങ്കുവെച്ചുവെന്ന് കൃതി കുറിച്ചു.

View this post on Instagram

❤️

A post shared by Ayushi Tayal Chandra (@ayushi.tayal) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X