»   » അസിന്‍ കിളവിയാണെന്ന് ബോളിവുഡ് താരം; വിവാഹം കഴിച്ചു പോകുന്നതാണ് നല്ലത്

അസിന്‍ കിളവിയാണെന്ന് ബോളിവുഡ് താരം; വിവാഹം കഴിച്ചു പോകുന്നതാണ് നല്ലത്

Posted By:
Subscribe to Filmibeat Malayalam

അസിന്‍ തോട്ടുങ്കലിന്റെ വിവാഹ വാര്‍ത്ത അറിഞ്ഞതോടെ കോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമൊക്കെ അഭിന്ദനങ്ങളുടെ പ്രവാഹമാണ്. ട്വിറ്റിലൂടെയും ഫേസ്ബുക്കിലൂടെയും പലരും ആസംശകളുമായി രംഗത്തെത്തി. അതിനിടയില്‍ ഒരാള്‍ മാത്രം നടിയെ അല്പം ക്രൂരമായി പരിഹസിച്ചു

ബോളിവുഡ് നടനും നിര്‍മാതാവുമൊക്കെയായ കെ ആര്‍ കെ എന്ന കമല്‍ ആര്‍ ഖാനാണ് അസിനെതിരെ രൂക്ഷ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗജിനി എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ അസിന്‍ കിളിവിയാണെന്നാണ് കെ ആര്‍ കെ യുടെ ട്വീറ്റിന്റെ ഉള്ളടക്കം.

അസിന്‍ കിളവിയാണെന്ന് ബോളിവുഡ് താരം; വിവാഹം കഴിച്ചു പോകുന്നതാണ് നല്ലത്

പ്രായമേറിയ അവസ്ഥയില്‍ വിവാഹം ചെയ്ത് ബോളിവുഡ് വിടാന്‍ അസിന്‍ എടുത്ത തീരുമാനം വളരെ നല്ലതാണ്. പ്രായംകൂടിയ സ്ത്രീകള്‍ നായികാവേഷത്തിലെത്തുന്നത് പൊതുജനങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല- എന്നാണ് കെ ആര്‍ കെയുടെ ട്വീറ്റ്

അസിന്‍ കിളവിയാണെന്ന് ബോളിവുഡ് താരം; വിവാഹം കഴിച്ചു പോകുന്നതാണ് നല്ലത്

ഇതാദ്യമായല്ല കെ ആര്‍ കെ അസിനിനെ തരംതാഴ്ത്തുന്നത്. 2012 ല്‍ ട്വിറ്ററിലൂടെ കെ ആര്‍ കെ എസിനെ പരിഹസിച്ചിരുന്നു. അന്ന് ബുദ്ധിയില്ലാത്തവള്‍ എന്നായിരുന്നത്രെ പരിഹാസം

അസിന്‍ കിളവിയാണെന്ന് ബോളിവുഡ് താരം; വിവാഹം കഴിച്ചു പോകുന്നതാണ് നല്ലത്

അസിനിനോട് എന്തിനാണ് കെ ആര്‍ കെ യ്ക്ക് ഇത്ര ശത്രുത എന്നറിയില്ല. ഇനി അസിന്റെ വിവാഹ വാര്‍ത്ത ഇഷ്ടപെടാത്തതുകൊണ്ടോ?

അസിന്‍ കിളവിയാണെന്ന് ബോളിവുഡ് താരം; വിവാഹം കഴിച്ചു പോകുന്നതാണ് നല്ലത്

മെക്രോമാക്‌സ് സ്ഥാപകനും ലോകത്തെ പ്രശസ്തരായ യുവ സംരംഭകരില്‍ ഒരാളുമായ രാഹുല്‍ ശര്‍മ്മയാണ് അസിന്റെ പ്രതിശ്രുത വരന്‍.

English summary
Congratulations are in order for Ghajini actress Asin, who is all set to tie the knot with Rahul Sharma. Twitter was flooded with congratulatory messages for the actress once her wedding plan was revealed. However, Kamal R Khan does not seem too pleased with the news. He tweeted, 'It's very good decision by Asin in Budhapa who decided to get married to leave Bollywood. Public don't want to watch old girls as heroines.'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam