»   » സിക്ക്, ക്രിസ്ത്യന്‍, ഹിന്ദു, കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹത്തെ കളിയാക്കി കെആര്‍ക്കെ

സിക്ക്, ക്രിസ്ത്യന്‍, ഹിന്ദു, കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹത്തെ കളിയാക്കി കെആര്‍ക്കെ

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരം കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാമത്തെ വിവാഹമായിരുന്നു ഏപ്രില്‍ 30ന് നടന്നത്. ബിപാഷ ബസുവിനെയാണ് വിവാഹം കഴിച്ചത്. ബിപാഷ ബസുവിന്റെ ആദ്യ വിവാഹായിരുന്നു ഇത്. മുമ്പൈയില്‍ വച്ച് പരമ്പരാഗത ബംഗാളി ആചരങ്ങളോടെ നടന്ന വിവാഹത്തില്‍ ബോളിവുഡ് താരങ്ങളും പങ്കെടുത്തിരുന്നു.

Read Also: കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹം, കരണ്‍ സിങ്, ബിപാഷ ബസു വിവാഹ ഫോട്ടോസ് വൈറലാകുന്നു, കാണൂ..

എന്നാല്‍ വിവാഹത്തിന് ശേഷം കരണ്‍ ജോഹറിന്റെ മൂന്നാം വിവാഹത്തെ കളിയാക്കികൊണ്ട് കെആര്‍കെ രംഗത്ത്. ട്വിറ്ററില്‍ കരണ്‍ ജോഹറിന്റെ മുന്‍ ഭാര്യമാരുടെ ഫോട്ടോയടക്കം പോസ്റ്റ് ചെയ്തുക്കൊണ്ടായിരുന്നു കെആര്‍ക്കെ കരണ്‍ സിങിനെ കളിയാക്കിയത്. പോസ്റ്റ് വായിക്കൂ...

സിക്ക്, ക്രിസ്ത്യന്‍, ഹിന്ദു, കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹത്തെ കളിയാക്കി കെആര്‍ക്കെ

ആദ്യ ഭാര്യ സിക്ക്, രണ്ടാം ഭാര്യ ക്രിസ്ത്യന്‍, മൂന്നാം ഭാര്യ ഹിന്ദു എന്ന് തുടങ്ങുന്നതായിരുന്നു ട്വീറ്റ്. മുന്‍ ഭാര്യമാരുടെ ഫോട്ടോയും ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

സിക്ക്, ക്രിസ്ത്യന്‍, ഹിന്ദു, കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹത്തെ കളിയാക്കി കെആര്‍ക്കെ

ഏപ്രില്‍ 30ന് സൗത്ത് മുമ്പൈയിലെ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

സിക്ക്, ക്രിസ്ത്യന്‍, ഹിന്ദു, കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹത്തെ കളിയാക്കി കെആര്‍ക്കെ

പ്രണയ വിവാഹമായിരുന്നു. എലോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്.

സിക്ക്, ക്രിസ്ത്യന്‍, ഹിന്ദു, കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹത്തെ കളിയാക്കി കെആര്‍ക്കെ

ശ്രദ്ധാ നിഗമായിരുന്നു കരണ്‍ ഗ്രോവറിന്റെ ആദ്യ ഭാര്യ. ശ്രദ്ധാ നിഗം വധു വരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു.

സിക്ക്, ക്രിസ്ത്യന്‍, ഹിന്ദു, കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹത്തെ കളിയാക്കി കെആര്‍ക്കെ

ജെന്നിഫര്‍ വിന്‍ഗെറ്റ് രണ്ടാം ഭാര്യ.

സിക്ക്, ക്രിസ്ത്യന്‍, ഹിന്ദു, കരണ്‍ സിങ് ഗ്രോവറിന്റെ മൂന്നാം വിവാഹത്തെ കളിയാക്കി കെആര്‍ക്കെ

കെആര്‍കെയുടെ ട്വീറ്റ് കാണൂ...

English summary
KRK pokes fun at Karan Singh Grover over his marriage to Bipasha Basu.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam