»   » ക്യാ കൂള്‍ ഹെയിന്‍ ഹം 3യ്ക്ക് പാക്കിസ്ഥാനില്‍ നിരോധനം

ക്യാ കൂള്‍ ഹെയിന്‍ ഹം 3യ്ക്ക് പാക്കിസ്ഥാനില്‍ നിരോധനം

By: Sanviya
Subscribe to Filmibeat Malayalam

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ക്യാ കൂള്‍ ഹെയിന്‍ ഹം 3 എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിക്കുന്നത്. അതും ചിത്രത്തിന്റെ പല ഭാഗങ്ങളും കട്ട് ചെയ്താണ് ഇപ്പോള്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തിയ ദിവസം തന്നെ ചിത്രം പാകിസ്ഥാനിലും റിലീസ് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം ഇപ്പോള്‍ പാകിസ്ഥാനില്‍ നിരോധിച്ചിരിക്കുകയാണ്. അശ്ലീല ഭാഗങ്ങള്‍ കൂടി എന്ന കാരണത്താലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞിരിക്കുന്നത്.

ക്യാ കൂള്‍ ഹെയിന്‍ ഹം 3യ്ക്ക് പാക്കിസ്ഥാനില്‍ നിരോധനം

ഉമേഷ് ഗഡ്ജയാണ് ചിത്രം സംവിധാനം ചെയ്ത ചിത്രമാണ് ക്യ കൂള്‍ ഹെയിന്‍ ഹം 3.

ക്യാ കൂള്‍ ഹെയിന്‍ ഹം 3യ്ക്ക് പാക്കിസ്ഥാനില്‍ നിരോധനം

എക്ദ കപൂറും ശോഭ കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ക്യാ കൂള്‍ ഹെയിന്‍ ഹം 3യ്ക്ക് പാക്കിസ്ഥാനില്‍ നിരോധനം

തുഷാര്‍ കപൂറിനൊപ്പം അഫ്താബ് ശിവദാസിനി, കൃഷ്ണ അഭിഷേക് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

ക്യാ കൂള്‍ ഹെയിന്‍ ഹം 3യ്ക്ക് പാക്കിസ്ഥാനില്‍ നിരോധനം

എക്ദ കപൂറും ശോഭ കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

English summary
Aftab Shivdasani and Tusshar Kapoor starrer raunchy Bollywood adult comedy 'Kya Kool Hain Hum 3' has been banned in Pakistan after the censor board there decided that the movie was unsuitable for public viewing.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam