»   »  പുതിയ വിശേഷങ്ങളുമായി റണ്‍ബീറും കത്രീനയും

പുതിയ വിശേഷങ്ങളുമായി റണ്‍ബീറും കത്രീനയും

Posted By: AkhilaKS
Subscribe to Filmibeat Malayalam


ബോളിവുഡ് താരങ്ങളായ റണ്‍ബീര്‍ കപൂറും കത്രീന കൈഫും പുതിയ വിശേഷങ്ങളുമായി എത്തുന്നു. ഇരുവരും തുറന്ന് സമ്മതിക്കാന്‍ മടിച്ച കാര്യം തന്നെയാണ് പുതിയ വിശേഷം.

അലിബഗില്‍ വച്ച് കത്രീന കൈഫിന്റെ പിറന്നാള്‍ ദിനം ആഘോഷിക്കുയാണ്. ഒപ്പം റണ്‍ബീര്‍ കപൂറും ആഘോഷത്തില്‍ പങ്കു ചേരുന്നുണ്ട്. പിറന്നാള്‍ ആഘോഷവും, ഒപ്പം ഇരുവരുടെയും വിവാഹ കുറിച്ചും സംസാരിക്കാനാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മുമ്പും ഇരുവരുടെയും വിവാഹത്തെ കുറിച്ച് റുമറുകള്‍ വന്നിട്ടുണ്ട്. മുബൈ എയര്‍പോര്‍ട്ടില്‍ വച്ച് പാപ്പാരസികള്‍ പകര്‍ത്തിയ റണ്‍ബീറിന്റെയും കത്രീനയുടെയും ഫോട്ടോസ് കാണാം.

പുതിയ വിശേഷങ്ങളുമായി റണ്‍ബീറും കത്രീനയും

റണ്‍ബീര്‍ കപൂറും കത്രീന കൈഫും മുബൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍.

പുതിയ വിശേഷങ്ങളുമായി റണ്‍ബീറും കത്രീനയും

റണ്‍ബീര്‍ കപൂറും കത്രീന കൈഫും ലണ്ടനിലേക്ക്

പുതിയ വിശേഷങ്ങളുമായി റണ്‍ബീറും കത്രീനയും

ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്നുമാണ് റൂമറുകള്‍.

പുതിയ വിശേഷങ്ങളുമായി റണ്‍ബീറും കത്രീനയും

റണ്‍ബീര്‍ കത്രീനയെ വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നു പറയുന്നു.

പുതിയ വിശേഷങ്ങളുമായി റണ്‍ബീറും കത്രീനയും

കത്രീനയുടെ 32മത്തെ പിറന്നാള്‍ ദിനത്തില്‍ പിറന്നാള്‍ സമ്മാനമായി റണ്‍ബീര്‍ കപൂര്‍ മോതിരം നല്‍കുന്നു.

English summary
Ranbir Kapoor celebrated Katrina Kaif's birthday in Alibaug recently. According to recent reports, Ranbir proposed marriage to Katrina on her special day and the two have now left for London to meet Katrina's family.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam