»   » ആലിയ ഭട്ടും വരുണ്‍ ധവാനും യുഎസ്എയില്‍, ചിത്രങ്ങളില്‍ ലീക്കായി, ഇന്‍സ്റ്റാഗ്രാമിൽ വൈറല്‍

ആലിയ ഭട്ടും വരുണ്‍ ധവാനും യുഎസ്എയില്‍, ചിത്രങ്ങളില്‍ ലീക്കായി, ഇന്‍സ്റ്റാഗ്രാമിൽ വൈറല്‍

By: ഭദ്ര
Subscribe to Filmibeat Malayalam

ആലിയ ഭട്ടിന്റെയും വരുണ്‍ ധവാന്റെയും ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി എന്ന് പറഞ്ഞാല്‍ തെറ്റുധരിക്കരുത്. യുഎസില്‍ വെച്ച് നടത്തിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് വൈറലായത്.

ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പുറത്ത് വിടുന്നതിന് മുന്‍പാണ് ഇന്‍സ്റ്റാഗ്രാമിലെത്തിയത്. ഫോട്ടോ കണ്ട ആരാധകര്‍ സംഭവം അറിയാതെ തെറ്റിധരിച്ചു എന്ന് തോന്നു. രണ്ട് പേരും കണ്ണട ധരിച്ച് ഹോട്ട് ലുക്കിലാണ് ഫോട്ടോ.

alia-bhatt

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ആലിയയും തമ്മിലുള്ള ഗോസിപ്പുകള്‍ പരക്കുന്ന സാഹചര്യത്തില്‍ വരുണുമായുള്ള ഫോട്ടോ സിദ്ധാര്‍ത്ഥിന് അസൂയ ഉണ്ടാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ആലിയയും വരുണും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വിജയം കൊയ്തിരുന്നു. അടുത്തിടെ ഇരുവരും ഡേറ്റിങിനായി പോയിരുന്നു എന്ന വാര്‍ത്ത വെറും ഗോസിപ്പ് മാത്രമായിരുന്നു.

English summary
Hold your horses before you jump into any conclusion! The duo was indeed spotted in a cozy mode, but only for a photoshoot. The picture is going viral on Instagram owing to the fact that the duo is looking damn hot!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam