»   » രഹസ്യചിത്രം പുറത്തായി; ജിയയെ സൂരജ് ചുംബിക്കുന്നു

രഹസ്യചിത്രം പുറത്തായി; ജിയയെ സൂരജ് ചുംബിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് നായിക ജിയാ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു കാമുകന്‍ സൂരജ് പഞ്ചോളിയുമായിള്ള ബന്ധം. ജിയയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ അപ്പോഴും സൂരജ് ജിയയുമായും അവരുടെ ആത്മഹത്യയുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു.

ഇപ്പോഴല്ലെ കള്ളി വെളിച്ചത്തായത്. ജിയയുമായി സൂരജ് വളരെ നാളായി അടുപ്പത്തിലായിരുന്നെന്നു. പക്ഷേ ഇടക്കാലത്ത് സൂരജിന് മറ്റൊരു പെണ്‍കുട്ടിയായി അടുപ്പമുണ്ടാകുകയും ജിയയെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചതുമാണ് നടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. സൂരജ് മര്യാദകെട്ടവനാണെന്നും തന്നെ വഞ്ചിച്ചെന്നും ജിയയുടെ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയതോടെ സൂരജ് ശരിക്കും പെട്ടു.

സൂരജിന്റെ കുഞ്ഞിനെ ജിയ ഗര്‍ഭംധരിച്ചിരുന്നെന്നും പിന്നീട് ഗര്‍ഭച്ഛിദ്രം നടത്തിയെന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കുന്നു.എന്നാല്‍ ഇതിനെയൊക്കെ സൂരജ് തിരസ്‌കരിക്കുകയായിരുന്നു. പക്ഷേ സത്യം എന്നെങ്കിലും പുറത്തുവന്നെല്ലെ മതിയാവൂ.

ജിയയുടെ മരണം; ചുംബനരഹസ്യം പുറത്തായി

ഇരുവരും ഒരുമിച്ചുള്ള ചില സ്വകാര്യ നിമിഷങ്ങളില്‍ നിന്ന്.

ജിയയുടെ മരണം; ചുംബനരഹസ്യം പുറത്തായി

സൂരജ് വഞ്ചിച്ചെന്നാരോപിച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് ജിയ ഖാന്‍ ആത്മഹത്യ ചെയ്തത്.

ജിയയുടെ മരണം; ചുംബനരഹസ്യം പുറത്തായി

ജിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തു

ജിയയുടെ മരണം; ചുംബനരഹസ്യം പുറത്തായി

സൂരജിന്റെ മുന്‍കാമുകിയായിരുന്നു ജവാനി

ജിയയുടെ മരണം; ചുംബനരഹസ്യം പുറത്തായി

ജിയാ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സൂരജ് നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി

English summary
Leaked Picture: Suraj Pancholi kissing girlfriend Jiah Khan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam