»   » പ്രമുഖ നടിക്കെതിരെ നിയമ നടപടിയുമായി സംവിധായകന്‍ കേതന്‍ മേത്ത! കങ്കണ ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ?

പ്രമുഖ നടിക്കെതിരെ നിയമ നടപടിയുമായി സംവിധായകന്‍ കേതന്‍ മേത്ത! കങ്കണ ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ?

By: Teresa John
Subscribe to Filmibeat Malayalam

തന്റെ സിനിമ അപഹരിക്കാന്‍ നോക്കി എന്ന് പറഞ്ഞ് പ്രശസ്ത സിനിമ സംവിധായകന്‍ കേതന്‍ മേത്ത നടി കങ്കണ റാണവതിനെതിരെ നിയമ നടപടിയുമായി രംഗത്ത്.

പച്ചയായ സത്യങ്ങള്‍ വെട്ടിത്തുറന്ന് പറയും! വെള്ളാപ്പള്ളി നടേശനെക്കുറിച്ച് ഡോക്യുമെന്ററി വരുന്നു!!!!

മുംബൈ പൊലീസ് എക്കോണമിക് ഒഫന്‍സ് വിങ്ങിനെയാണ് കേദന്‍ മെഹ്ത സമീപിച്ചത്. എന്നാല്‍ കങ്കണയുടെ പേരിലെ ആരോപണങ്ങളെല്ലാം നടിയുടെ അഭിഭാഷകന്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.

നിയമ നടപടിയുമായി സംവിധായകന്‍

മൂന്ന് ആഴ്ച മുമ്പാണ് സംവിധായകന്‍ കേതന്‍ മേത്ത നടി കങ്കണക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങിയത്. എന്നാല്‍ നടിയുടെ അഭിഭാഷകന്‍ ആരോപണങ്ങളെല്ലാം തള്ളി കളഞ്ഞിരിക്കുകയാണ്.

ഝാന്‍സി റാണിയുടെ ജീവിതം സിനിമയാക്കുന്നു

ഝാന്‍സിയിലെ റാണിയായ ലക്ഷ്മി ഭായിയുടെ ജീവിതകഥയാണ് സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കങ്കണ നടിയായി എത്തുന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്.

മണികര്‍ണിക

മണികര്‍ണിക എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകന്‍ ക്രിഷാണ്. ഇതിനെതിരെയാണ് സംവിധായകന്‍ കേതന്‍ മേത്ത രംഗത്തെത്തിയിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ തീരുമാനിച്ച സിനിമയായിരുന്നു

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കങ്കണയുമായി ലക്ഷ്മി ഭായിയുടെ കഥ സിനിമയാക്കുന്നതിനെക്കുറിച്ച് താന്‍ സംസാരിച്ചിരുന്നതായും എന്നാല്‍ നടിയിപ്പോ അതേ സിനിമ വേറെ ടീമിനെ കൊണ്ട് ചെയ്യാന്‍ പോവുകയാണെന്നും അദ്ദേഹം പറയുന്നു.

English summary
Another legal trouble for Kangana Ranaut: Ketan Mehta claims she's hijacked his film 'Rani of Jhansi'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam