ശരീരത്തെ പരിഹസിക്കുന്നവര്‍ക്ക് മുന്നിൽ നിറ കണ്ണുകളോടെ നടി വിദ്യാ ബാലൻ!! പിന്നെ സംഭവിച്ചത്

ശരീരഭാര ഭാരം കൂടുന്നത് എല്ലാവരേയും സങ്കടത്തിലാക്കുന്ന ഒരു സംഗതിയാണ്. സെലിബ്രിറ്റികളും സാധാരണക്കാരും ശരീര ഭാരം വർധിക്കുന്നതിനെ കുറിച്ചോർത്ത് സങ്കടപ്പെടാറുണ്ട്. ശരീരഭാരം കൂടിയതിന്റെ പേരിൽ ഏറ്റവും കൂടുതൽ പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് വിദ്യാ ബാലൻ. എന്നാൽ വിമർശകർക്ക് തക്കമറുപടിയും താരം കൊടുക്കാറുണ്ട്. ഇപ്പോഴിത തടിയുടെ പേരിൽ പരിഹാസം ഏറ്റുവാങ്ങുന്നവർക്ക് പ്രചോദനമായി വിദ്യാ ബാലൻ. വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ്.

 vidhya balan

ലെറ്റഡ് ടോക്ക് എബൗട്ട് ബോഡി ഷെയ്മിങ്ങ് എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും വിദ്യ തന്നെയാണ്. ലെറ്റഡ് ടോക്ക് എബൗട്ട് ബോഡി ഷേമിങ്ങ് ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.

സാരി ധരിച്ച് കറുത്ത ഷാൾ കൊണ്ട് ശരീരം മുഴുവൻ പൊതിഞ്ഞാണ് വിദ്യ വീഡിയോയിസ്‍ പ്രത്യക്ഷപ്പെടുന്നത്. തുടക്കത്തിൽ വികാരാധീനയായി കരയുന്ന വിദ്യയെ കാണാം. എന്നാൽ ഏറ്റവും ഒടുവിൽ ഷാൾ ശരീരത്തിൽ നിന്ന് വലിച്ചെറിഞ്ഞ് ആത്മവിശ്വാസം നൽകകയാണ്. ഈ വീഡിയോയിലൂടെ ജനങ്ങൾക്ക് ശക്തമായ സന്ദേശമാണ് താരം പങ്കുവെയ്ക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X