»   » ഇപ്പോള്‍ മത്സരം അടിവസ്ത്രത്തില്‍ ആരാണ് ഏറ്റവും സെക്‌സി എന്ന വിഷയത്തില്‍, എമിയോ ഇഷയോ??

ഇപ്പോള്‍ മത്സരം അടിവസ്ത്രത്തില്‍ ആരാണ് ഏറ്റവും സെക്‌സി എന്ന വിഷയത്തില്‍, എമിയോ ഇഷയോ??

Written By:
Subscribe to Filmibeat Malayalam

വന്ന് വന്ന് ഇപ്പോള്‍ ബോളിവുഡില്‍ നായികമാര്‍ തമ്മിലുള്ള ഈഗോ ക്ലാഷിന് ഒരു പരിതിയില്ല എന്ന നിലയില്‍ എത്തിയിരിയ്ക്കുന്നു. സൗന്ദര്യത്തെക്കാളും അഭിനയ മികവിനെക്കാളും ഇപ്പോള്‍ ബോളിവുഡില്‍ മത്സരം ലുക്ക് വിഷയത്തിലാണ്. കാണാന്‍ ആരാണ് ഏറ്റവും സെക്‌സി ലുക്ക് എന്ന വിഷയത്തില്‍ ഒരു മത്സരം നടക്കുകയാണ് ബോളിവുഡില്‍.

ചൈതുവിനെ പ്രണയിച്ചു കൊല്ലുന്ന സമാന്ത; പ്രിയതമനെ കുറിച്ച് ഏറ്റവുമൊടുവില്‍ പറഞ്ഞത് എന്താണെന്നറിയാമോ..?

വെറുതെയല്ല നായികമാര്‍ അടിവസ്ത്രം ധരിച്ച് ഫോട്ടോ ഷൂട്ട് നടത്തുന്നത്... ബിക്കിനി വേഷങ്ങളില്‍ ആരാണ് ഏറ്റവും സെക്‌സി ലുക്ക് എന്ന ചോദ്യത്തിന് രണ്ട് നടിമാരുടെ പേരാണ് ഓപ്ഷനായി ഉള്ളത്. ഒന്ന് ഇഷ ഗുപ്തയും രണ്ട് എമി ജാക്‌സണും.. ഫോട്ടോകളിലൂടെ തുടര്‍ന്ന് വായിക്കാം.. എന്നിട്ട് തീരുമാനിക്കാം ആര്‍ക്കാണ് സെക്‌സി ലുക്ക് എന്ന്..

മാമാങ്കം, കുഞ്ഞാലി മരയ്ക്കാര്‍, കര്‍ണന്‍.. മമ്മൂട്ടി ഇതെന്തിനുള്ള പുറപ്പാടാണ്? ലക്ഷ്യം മോഹന്‍ലാലോ?

ഇഷ ഞെട്ടിച്ചു

ഇന്‍സ്റ്റഗ്രാമില്‍ അടിവസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ഇഷ ഗുപ്ത ആരാധകരെ ഞെട്ടിച്ചത്. ഇതെന്റെ ശരീരമാണെന്നും അതില്‍ അശ്ലീലത ഇല്ല എന്നും പറഞ്ഞാണ് നടി തന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.

വിമര്‍ശിച്ചപ്പോള്‍

ഫോട്ടോ ഇന്‍സ്റ്റാഗ്രമില്‍ പോസ്റ്റ് ചെയ്യുന്നതിനെ തുടക്കത്തില്‍ ചിലര്‍ വിമര്‍ശിച്ചിരുന്നു, എന്തിന് നിര്‍ത്തണം എന്ന് ചോദിച്ച് നടി വീണ്ടും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് അതിന് മറുപടി നല്‍കിയത്. ജീവിതം വളരെ ചെറുതാണെന്നും അത് സന്തോഷത്തോടെ ജീവിക്കണമെന്നും ഇഷ പറഞ്ഞു

ലിംഗറി ക്യൂന്‍

അടിവസ്ത്രങ്ങള്‍ ധരിച്ചിട്ടുള്ള ചിത്രങ്ങള്‍ മാത്രം പങ്കുവെക്കുന്നതിനാല്‍ ബോളിവുഡിലെ ലിംഗറി ക്യൂന്‍ എന്നാണ് ഇഷ ഗുപ്ത അറിയപ്പെടുന്നത്.

ഇഷ ശ്രദ്ധിക്കപ്പട്ടത്

പത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇഷ ഗുപ്ത ശ്രദ്ധിക്കപ്പെട്ടത് ഇത്തരം ടോപ് ലെസ്സ് ഫോട്ടോ ഷൂട്ടുകളിലൂടെയാണ്. ഇതിനു മുന്‍പും ഇത്തരം നഗ്‌ന ചിത്രങ്ങള്‍ ഇഷ തന്നെ പുറത്ത് വിട്ടിട്ടുണ്ട്.

സിനിമയില്‍ ഇഷ

മോഡലിങിലൂടെയാണ് ഇഷ ഗുപ്തയുടെയും വെള്ളിത്തിരാ പ്രവേശം. 2012 ല്‍ സിനിമയിലെത്തിയ ഇഷ പിന്നീട് പത്ത് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. ഈ വര്‍ഷം അഞ്ച് സിനിമകളാണ് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നത്.

എമി ജാക്‌സണ്‍

എമി ജാക്‌സണിലേക്കെത്തുമ്പോള്‍, ഇവിടെയും ഒരു കുറവുമില്ല. അടിവസ്ത്രത്തില്‍ ഏറ്റവും കൂടുതല്‍ മേനിപ്രദര്‍ശനം നടത്തുന്ന നടിയാണ് എമി ജാക്‌സണ്‍. അതുകൊണ്ട് തന്നെ എമിയുടെ ചിത്രങ്ങള്‍ വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഇന്ത്യക്കാരിയല്ല

അതേ സമയം എമി ജാക്‌സണ്‍ ജന്മംകൊണ്ട് ഇന്ത്യക്കാരിയല്ല. ലണ്ടനില്‍ നിന്നാണ് എമിയുടെ വരവ്. മോഡലിങിലൂടെ ശ്രദ്ധിക്കപ്പെട്ട് സിനിമയില്‍ നില ഉറപ്പിയ്ക്കുകയായിരുന്നു.

എന്തും ഇണങ്ങും

ഏത് വേഷവും ഇണങ്ങുന്ന ചുരുക്കം ചില നായികമാരില്‍ ഒരാളാണ് എമി ജാക്‌സണ്‍. ബിക്കിനി ധരിച്ചാല്‍ ഹോട്ട് ലുക്കും, ധാവണി ധരിച്ചാല്‍ നാടന്‍ ലുക്കും എമിയ്ക്ക് ഉണ്ടാവും.

തമിഴില്‍ ശ്രദ്ധ

ലണ്ടനില്‍ നിന്ന് വന്ന എമി പക്ഷെ ശ്രദ്ധിക്കപ്പെട്ടത് ബോളിവുഡില്‍ അല്ല, തമിഴകത്താണ്!! മദിരാശി എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച എമിയെ പിന്നെ തമിഴര്‍ ഏറ്റെടുത്തു.

ഇനി പറയൂ..

ഇനി പറയൂ.. ഇവരില്‍ ആരാണ് ഏറ്റവും സെക്‌സി... ഈ വിഷയത്തില്‍ അന്താരാഷ്ട്ര നിലയില്‍ തന്നെ ഒരു ചര്‍ച്ച നടക്കുന്നുണ്ട് എന്നതാണ് ഏറെ രസകരം

English summary
Lingerie Wars! Who Looks The HOTTEST? Esha Gupta Or Amy Jackson

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X