»   » ലിസ ഹെയ്ഡണ്‍ വിവാഹിതയാകുന്നു, വരനൊപ്പമുള്ള ചില ഹോട്ട് ചിത്രങ്ങള്‍, കാണൂ..

ലിസ ഹെയ്ഡണ്‍ വിവാഹിതയാകുന്നു, വരനൊപ്പമുള്ള ചില ഹോട്ട് ചിത്രങ്ങള്‍, കാണൂ..

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം ലിസ ഹെയ്ഡണ്‍ വിവാഹിതയാകുന്നു. ദിനോ ലവാനിയാണ് വരന്‍. ഇരുവരും പ്രണയത്തിലായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്ന വിവരം പുറത്ത് വിട്ടത്. ഒപ്പം ചില ഹോട്ട് ചിത്രവും നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കാമുകന്‍ ദിനോ ലവാനിനൊപ്പം ഗ്രീസിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയിരിക്കുകയാണ് ലിസ. യാത്രയിയ്ക്കിടയിലെ ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് കാണൂ..

ചുംബിക്കുന്ന ഫോട്ടോ

കാമുകന്‍ ദിനോ ലവാനിനെ ചുംബിക്കുന്ന ഫോട്ടോ. ലിസ ഹെയ്ഡണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ. മുമ്പും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ലിസ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹം

ഫോട്ടയ്‌ക്കൊപ്പം താന്‍ വിവാഹിതയാകുന്നുവെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

വരന്‍

ബ്രിട്ടീഷ് വ്യവസായിയായ ഗുല്ലു ലവാനിയുടെ മകന്‍ ദിനോ ലവാനിയാണ് വരന്‍. കുറച്ച് നാളുകളായി ഇരുവരും പ്രണയത്തിലായിട്ട്.

ലിസ ഹെയ്ഡണ്‍

മലയാളിയായ വെങ്കട്ടിന്റെയും ഓസ്‌ട്രേിലിയന്‍ സ്വദേശി അന്നാ ഹെയ്ഡന്റെയും മകളാണ് ലിസ ഹെയ്ഡണ്‍.

ലിസ സിനിമയിലേക്ക്

2010ല്‍ പുറത്തിറങ്ങിയ ഐഷ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ലസ്‌കല്‍സ്, ക്യൂന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ക്യൂനിലെ ലിസയുടെ വേഷം ഏറെ ശ്രദ്ധ നേടയിരുന്നു.

ലിസ ഹെയ്ഡണിന്റെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Lisa Haydon Just Announced Her Marriage to Boyfriend Dino Lalvani.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam