»   » പെണ്‍ വേഷം കെട്ടി ഷാരൂഖും റണ്‍ബീറും, വീഡിയോ വൈറാലാകുന്നു!!

പെണ്‍ വേഷം കെട്ടി ഷാരൂഖും റണ്‍ബീറും, വീഡിയോ വൈറാലാകുന്നു!!

By: Sanviya
Subscribe to Filmibeat Malayalam

ഷാരൂഖ് ഖാനും റണ്‍ബീര്‍ കപൂറും പെണ്‍ വേഷം കെട്ടി ഡാന്‍സ് ചെയ്യുന്ന വീഡിയോ വൈറലാകുന്നു. 57ാംമത് ഫിലിംഫെയര്‍ അവാര്‍ഡിലാണ് ഇരുവരും പെണ്‍ വേഷം കെട്ടി ഡാന്‍സ് ചെയ്തത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

ബേട്ടയിലെ കിടിലന്‍ ഗാനമായ ടക് ടക് കര്‍നേ ലഗാ എന്ന ഗാനത്തിനാണ് ഷാരൂഖും റണ്‍ബീറും ഡാന്‍സ് ചെയ്തത്. ഒപ്പം നടി മാധുരി ദീക്ഷിതും ഇവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നുണ്ട്.

sharukh-khan

ബോളിവുഡിലെ ഐറ്റം ഡാന്‍സുകളെ പോലും കടത്തി വെട്ടുന്ന ഡാന്‍സ് പെര്‍ഫോമന്‍സ്. കരീന കപൂര്‍, കരിഷ്മ കപൂര്‍, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വീഡിയോ കാണൂ.. ഷാരൂഖും റണ്‍ബീറും പെണ്‍വേഷം കെട്ടിയ ഡാന്‍സ്.

English summary
Madhuri Dixit performs Dhak Dhak with SRK & Ranbir.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam