അലിയ താരമാണ്, താരങ്ങള്‍ക്കൊപ്പം സിനിമ ചെയ്യില്ല: മഹേഷ് ഭട്ട്
'മര്‍ഡര്‍ ത്രി' എന്ന സിനിമയിലൂടെ പാക്കിസ്ഥാനില്‍ നിന്നുള്ള സാറ ലോറന് വരെ ബോളിവുഡില്‍ മേല്‍വിലാസം ഉണ്ടാക്കികൊടുത്ത മഹേഷ് ഭട്ട് പക്ഷെ, മകള്‍ അലിയ ഭട്ടിനെ വച്ച് ഒരു സിനിമ ചെയ്യില്ലെന്ന് തീര്‍ത്തു പറഞ്ഞു.
വെള്ളിത്തിരയില്‍ അച്ഛനോ ജ്യേഷ്ഠനോ ഭര്‍ത്താവോ സംവിധായകനായി ഉണ്ടാകുമ്പോള്‍ മക്കള്‍ക്കോ അനുജനോ ഭാര്യയ്‌ക്കോ തങ്ങളുടെ സിനിമയില്‍ അവസരം നല്‍കുന്നത് സ്വഭാവികമാണ് മക്കള്‍ സംവിധായകരായാല്‍ അച്ഛന്മാര്‍ക്കും. എന്നാല്‍ ഇവിടെ ഒരച്ഛന്‍ തീര്‍ത്തും വ്യത്യസ്തനാകുന്നു. ഒരിക്കലും താന്‍ മകള്‍ അലിയ ഭട്ടിനെ വച്ച് ഒരു സിനിമ ചെയ്യില്ലെന്നാണ് മഹേഷ് ഭട്ട് പറയുന്നത്.

അലിയ സിനിമാ ലോകത്ത് ഇപ്പോള്‍ താരമാണ്. താന്‍ താരങ്ങള്‍ക്കൊപ്പം സിനിമ ചെയ്യാറില്ലെന്നാണ് മകളെ നായികയാക്കി സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് മഹേഷ് ഭട്ടിന്റെ മറുപടി. മകളുടെ കരിയറിനെ കുറിച്ച് ചോദിച്ചപ്പോള്‍ മികച്ച രീതിയില്‍ അലിയയുടെ കരിയര്‍ മുന്നേറുന്നതില്‍ സന്തോഷമുണ്ടെന്നാണ് പറഞ്ഞത്. അതേ സമയം ഒരു അഭിനേത്രി എന്ന നിലയില്‍ അലിയ ഇനിയും മുന്നേറേണ്ടതുണ്ടെന്നും മഹേഷ് ഭട്ട് പറഞ്ഞു.
അനുപം ഖേറിനെ മുതല്‍ സണ്ണി ലിയോണയെ വരെ സിനിമാ ലോകത്തിന് നല്‍കിയ മഹേഷ് ഭട്ട് അര്‍ഥപൂര്‍ണമായ സിനിമകളുടെ സംവിധായകന്‍ എന്നാണ് അറിയപ്പെട്ടുന്നത്. അലിയ ഭട്ട് ഇപ്പോള്‍ സിനിമാ ലോകത്ത് എത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. അന്നുമുതല്‍ ചോദിക്കാന്‍ തുടങ്ങിയ ചോദ്യമായിരുന്നു മഹേഷ് ഭട്ടിന്റെ സിനിമയില്‍ അലിയ ഭട്ട് എന്ന് വരും എന്ന്. അതിന് മറുപടിയായി


Click it and Unblock the Notifications











