»   » ഹോട്ട് ബിക്കിനി ചിത്രങ്ങളുമായി നടി മലെെയ്ക അറോറ !!

ഹോട്ട് ബിക്കിനി ചിത്രങ്ങളുമായി നടി മലെെയ്ക അറോറ !!

By: Pratheeksha
Subscribe to Filmibeat Malayalam

മണിരത്‌നം സംവിധാനം ചെയ്ത 'ദില്‍ സേ' എന്ന ചിത്രത്തിലെ ഛയ്യ ഛയ്യ എന്ന ഗാനം കേള്‍ക്കുമ്പോള്‍ മലെെയ്ക അറോറ
മായിരിക്കും മനസ്സിലെത്തുക. നായികയായും നര്‍ത്തകിയായും മോഡലായുമെല്ലാം കഴിവുതെളിയിച്ച നടിയാണ് മലെെയ്ക .അടുത്തിടെയാണ് മാലിദ്വീപില്‍ നിന്നുളള ഹോട്ട് ബിക്കിനി ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്.

മകനൊടൊപ്പം വെക്കേഷന്‍ ആഘോഷിക്കാന്‍ മാലി ദ്വീപിലെത്തിയതായിരുന്നു നടി. മലെെകയുടെ മാലി ദ്വീപ് വിശേഷങ്ങളറിയണ്ടേ? ഒപ്പം ബിക്കിനിയിലുളള നടിയുടെ ഹോട്ട് ചിത്രങ്ങളും കാണൂ...

മലെെയ്ക അറോറ

അഭിനേത്രി ,മോഡല്‍, വി ജെ ,ടിവി അവതാരിക എന്ന നിലയിലെല്ലാം പ്രശസ്തയാണ് താനെ സ്വദേശിയായ മലെെയ്ക ദില്‍ സെ യിസെ ഛയ്യ ഛയ്യ എന്ന ഐറ്റം ഗാനത്തിലൂടെയാണ് നടി പ്രശസ്തയായത്.

ചിത്രങ്ങള്‍

ദബാംഗ് ,ദബാംഗ് 2 ,ഝലക് ദിക് ലാ ജാ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ മലെെയ്ക അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ മിക്കതും ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു.

വിവാഹം

നടന്‍ അര്‍ബാസ് ഖാനാണ് മലെെയ്കയെ വിവാഹം കഴിച്ചത്. വേര്‍പിരിഞ്ഞിട്ടില്ലെങ്കിലും ഇരുവരും രണ്ടിടത്താണ് താമസം. തങ്ങള്‍ ഒരു ബ്രേക്കെടുക്കാനാണ് വെവ്വേറെ താമസിക്കുന്നതെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇരുവരും പറഞ്ഞത്.

മുന്നി ബദ്നാം ഹെ

ഭര്‍ത്താവ് അര്‍ബ്ബാസ് ഖാന്‍ നിര്‍മ്മിച്ച ദബാംഗ് എന്ന ചിത്രത്തിലെ മുന്നി ബദ്‌നാം ഹേ എന്ന ഗാനവും മലെെയ്കയെ പ്രശസ്തയാക്കി.

English summary
Recently, Malaika Arora Khan posted a sizzling hot picture of her, where she can be seen running on the beach with her son, in a skimpy bikini.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam