അമേരിക്കയില്‍ അവധി ആഘോഷിച്ച് അര്‍ജുനും മലൈകയും!! നന്ദി പറഞ്ഞ് അർജുൻ കപൂർ, വീഡിയോ വൈറൽ

ബോളിവുഡിൽ പ്രണയങ്ങൾക്ക് യാതൊരുവിധത്തിലുളള പഞ്ഞവുമില്ല. ഇപ്പോൾ ബോളിവുഡിലെ ചർച്ച വിഷയം നടൻ അർജുൻ കപൂറിന്റേയും നടി മലൈക ആറോറയുടേയും പ്രണയമാണ് ഇവരുടെ പ്രണയം നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ രണ്ടാളും ആദ്യം തുറന്ന് സമ്മതിച്ചിരുന്നില്ല. പല തരത്തിലുളള വാർത്തകൾ പുറത്തു വന്നിട്ടും ഇതൊന്നും താരങ്ങൾ കേട്ട ഭാവം നടിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇരു താരങ്ങളും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്.

Malaika Arora

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ അവധി ആഘോഷ ചിത്രങ്ങളാണ്. അമേരിക്കയിൽ അവധി ദിനങ്ങൾ താരങ്ങൾ ആഘോഷമാക്കുകയാണ്. ഇരുവരും ജീവിതത്തിലെ അതിമനോഹരമായ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. താരപദവി മാറ്റി നിർത്തി ന്യൂയോർക്ക് തെരുവുകളിൽ കറങ്ങി നടക്കുകയാണ് താരങ്ങൾ. കൂടാതെ ഷോപ്പിങ്ങും.

ഇതൊരു സ്വപ്ന തുല്യമയ അവധി ആഘോഷമായിരുന്നു എന്നു ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് അർജുൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നന്ദി ന്യൂയോർക്ക്, ഇനിയും കാണമെന്ന് താരം കുറിച്ചപ്പോൾ ഞാൻ നിന്നെ സുന്ദരൻ ആക്കുമെന്ന് മലൈക മറുപടി നൽകി. അർജുന്റെ പിറന്നാൾ ദിനത്തിലായിരുന്നു മലൈക തന്റെ പ്രണയെ വെളിപ്പെടുത്തിയത്. തുടർന്ന് ഇരു താരങ്ങളും അവധി ആഘോഷിക്കാനായി യുഎസിലേയ്ക്ക് പറന്നത്.

View this post on Instagram

Celebrating 4th of July .....#nyc

A post shared by Malaika Arora (@malaikaaroraofficial) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X