Don't Miss!
- News 'മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട്': കാസർകോട്ടെ പരാതി അന്വേഷിക്കാന്‍ സുപ്രീംകോടതിയുടെ നിർദേശം
- Sports IPL 2024: ജിടിയേയും ചതിക്കാന്‍ മുംബൈ ശ്രമിച്ചു, ടോസില്‍ കൃത്രിമം കാട്ടിയേനെ! പക്ഷെ പണി പാളി
- Technology ഇപ്പോഴത്തെ പിള്ളേരുടെ ട്രെൻഡിന് ബെസ്റ്റാ! ഉത്സവപ്പറമ്പിലെ 'കളിപ്പാട്ടം' പോലെ ബോറിങ് ഫോൺ ദേ എത്തി
- Automobiles ഥാർ 5-ഡോറിനേക്കാൾ ഹൈപ്പ്; അടിമുടി പരിഷ്ക്കാരിയായി ഇന്ത്യയുടെ സ്വന്തം 'ദേസി ജി-വാഗൺ'
- Lifestyle ദോഷങ്ങള്‍ വഴിമുടക്കും, വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി; വാസ്തുദോഷം വരുത്തും ഈ വസ്തുക്കള്‍
- Finance സരിഗമ അടക്കം മൂന്ന് ഓഹരികൾ, 13 ശതമാനം വരെ കുതിക്കും, ഇപ്പോൾ തന്നെ വാങ്ങാം
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
മല്ലികാ ഷെരാവത്ത് ആമിര്‍ഖാന്റെ ഭാര്യയാവുന്നു
ആമിറിന്റെ ഭാര്യാവേഷത്തില്‍ മല്ലികാഷെരാവത്ത് എത്തുന്നു. ബോളിവുഡിലെ മിസ്റ്റര്‍ ഫെര്ഫെക്ഷനിസ്റ്റായ ആമീര്‍ഖാന്‍ ഗുസ്തി കോച്ചിന്റെ വേഷം ചെയ്യുന്ന പുതിയ ചിത്രമായ ദംഗലില്‍ മല്ലിക ആമിറിന്റെ ഭാര്യാവേഷത്തിലേക്ക് മല്ലികയെ അണിയറക്കാര്‍ പരിഗണിച്ചതായി റിപ്പോര്‍ട്ടുകള്‍.
ഈ വേഷത്തിന് വേണ്ടി അടുത്തിടെ താരത്തെ ഓഡിയേഷന് നടത്തിയതായി വിവരമുണ്ട്. ഒരു തനി ഹരിയാന സ്ത്രീയുടെ വേഷത്തില്‍ ജാഠ് ചുവയുളള സംസാരരീതി താരത്തില്‍ പരീക്ഷിച്ചിരുന്നു. സംഗതി ശരിയാവുകയാണെങ്കില്‍ മല്ലിക തന്നെയാകും ആമിറിന്റെ ഭാര്യ.
അതേസമയം സിനിമയില്‍ ആമിറിന്റെ ഇളയമകളായി അഭിനയിക്കാനുള്ള താരത്തിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് അണിയറക്കാര്‍. ഇക്കാര്യത്തില്‍ ഒരു തീരുമാനം ആയെങ്കില്‍ മാത്രമേ ഭാര്യയുടെ വേഷത്തിന്റെ കാര്യത്തില്‍ ഒരു അന്തിമ തീരുമാനം എടുക്കൂ.
സണ്ണിലിയോണിനെയും ജാക്വിലിനെയും പോലെയുള്ളവര്‍ അരങ്ങ്വാഴുമ്പോള് സെക്സ്ബോംബ് എന്ന നിലയില്‍ മല്ലികാഷെരാവത്തിന് അധികമൊന്നും ചെയ്യാനാല്ലാതെ വെറുതെ ഇരിക്കുമ്പോഴാണ് താരത്തെ തിരക്കി ആമീറിന്റെ നായിക വേഷം എത്തിയിരിക്കുന്നത്. . തന്റെ ഭാര്യയായി മല്ലികയെത്തുന്നതില് ആമിറും സമ്മതം മൂളിയെന്നാണ് അറിയുന്നത്.
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ