»   »  ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അഭിനയിക്കണം; സൂപ്പര്‍സ്റ്റാര്‍സിനെ പുകഴ്ത്തി നവാസുദ്ധിന്‍

ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അഭിനയിക്കണം; സൂപ്പര്‍സ്റ്റാര്‍സിനെ പുകഴ്ത്തി നവാസുദ്ധിന്‍

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയില്‍ മലയാളികളുടെ അഭിമാനമാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇന്ത്യന്‍ സിനിമയില്‍ നിന്ന് മാത്രമല്ല, ലോക സിനിമയിലെ ചില പ്രകത്ഭരും ലാലിനെയും മമ്മൂട്ടിയെയും പുകഴ്ത്തി രംഗത്ത് വന്നിരുന്നു. അത് പഴയ കഥ

ഇപ്പോള്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അഭിനയിക്കംണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരിയ്ക്കുകയാണ് ബോളിവുഡിലെ പ്രശസ്ത നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. ആഗ്രഹം പ്രകടിപ്പിയ്ക്കുക മാത്രമല്ല, താരങ്ങളെ പുകഴ്ത്തുകയും ചെയ്തു.

ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അഭിനയിക്കണം; സൂപ്പര്‍സ്റ്റാര്‍സിനെ പുകഴ്ത്തി നവാസുദ്ധിന്‍

ഇന്ത്യന്‍ സിനിമയിലെ മികച്ച താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും എന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു.

ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അഭിനയിക്കണം; സൂപ്പര്‍സ്റ്റാര്‍സിനെ പുകഴ്ത്തി നവാസുദ്ധിന്‍

ഇരുവര്‍ക്കുമൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും നവാസുദ്ദീന്‍ പ്രടകിപ്പിച്ചു. ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ നടന്‍ വെളിപ്പെടുത്തിയത്.

ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അഭിനയിക്കണം; സൂപ്പര്‍സ്റ്റാര്‍സിനെ പുകഴ്ത്തി നവാസുദ്ധിന്‍

ഡോ. അംബേദ്ക്കര്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച കാര്യവും നവാസുദ്ദീന്‍ ഓര്‍ക്കുന്നു.

ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അഭിനയിക്കണം; സൂപ്പര്‍സ്റ്റാര്‍സിനെ പുകഴ്ത്തി നവാസുദ്ധിന്‍

അഭിനയത്തിലെ വ്യത്യസ്തതയാണ് മോഹന്‍ലാലിന്റെ പ്രത്യേകതയെന്നും രാം ഗോപാല വര്‍മയുടെ കമ്പനിയില്‍ അസാമാന്യ പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവച്ചതെന്നും സിദ്ദിഖ് പറഞ്ഞു.

ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അഭിനയിക്കണം; സൂപ്പര്‍സ്റ്റാര്‍സിനെ പുകഴ്ത്തി നവാസുദ്ധിന്‍

ബദ്‌ലാപൂര്‍, ഗാങ്‌സ് ഓഫ് വാസേപൂര്‍, ലഞ്ച് ബോക്‌സ്, ബജ്രംഗി ബൈജാന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് നവാസുദ്ദീന്‍ സിദ്ദിഖി

English summary
Accolading high praise on Malayalam's own superstars Mammootty and Mohanlal is Bollywood actor Nawazuddin Siddiqui, who has expressed his wish to act along with the greats.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam