»   » 'സവിത ഭാഭി' നായികയുടെ തുടയില്‍ കയറിപ്പിടിച്ചു

'സവിത ഭാഭി' നായികയുടെ തുടയില്‍ കയറിപ്പിടിച്ചു

Posted By:
Subscribe to Filmibeat Malayalam

സിനിമയിലും ജീവിതത്തിലും കുട്ടിക്കുപ്പായം അണിഞ്ഞേ നടക്കൂ എന്ന് ചില നടിമാര്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യും. റോസ്ലിന്‍ ഖാന്‍ എന്ന ബോളിവുഡ് നടിയ്ക്കാണ് ഒരു ചെറുപ്പക്കാരന്‍ പണി കൊടുത്തത്. മുംബൈക്കാരിയായ ഇവര്‍ സഹോദരിയ്‌ക്കൊപ്പം പുറത്ത് പോകുമ്പഴാണ് ഇവരുടെ കുട്ടിയുടുപ്പില്‍ യുവാവ് ചായം തേച്ചത്. നടിയുടെ തുടയിലാണ് യുവാവ് പെയിന്റടിച്ചത്.യുവാവിനെ കൈയ്യോടെ പിടികൂടിയപ്പോഴാകട്ടെ കുട്ടിയുടുപ്പിട്ട് നടന്നാല്‍ പെയിന്റിടിയ്ക്കും എന്നായിരുന്നു. നടി യുവാവിനെതിരെ പരാതി കൊടുത്തു. അറസ്റ്റിലായ യുവാവിനെ ജാമ്യത്തില്‍ വിട്ടു.

ഇന്ത്യയിലെ അശ്ലീല കാര്‍ട്ടൂണായ സവിത ഭാഭിയെ കേന്ദ്ര കഥാപാത്രമാക്കി രാംഗോപാല്‍ വര്‍മ്മ ഒരുക്കുന്ന ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരിയ്ക്കുന്നത് റോസ്ലിന്‍ ഖാനെയാണ്. സെക്‌സ് കോമഡി ചിത്രമായ സവിത ഭാഭിയുടെ ചിത്രീകരണം ആരംഭിച്ചിട്ടില്ല. പൊതുവേദികളിലും സിനിമയിലുമൊക്കെ ഗ്ളാമറസ് ആയി പ്രത്യക്ഷപ്പെടുന്ന റോസ്ലിന്റെ ചില ചിത്രങ്ങള്‍

നടി റോസ്ലിന്‍റെ തുടയില്‍ കയറി പിടിച്ചു

നടിയും മോഡലുമായ റോസ്ലിന്‍ ഖാന്‍ ജനിയ്ക്കുന്നത് 1998 ല്‍ മുംബൈയിലാണ്.ഒട്ടേറെ പരസ്യങ്ങളില്‍ ഇവര്‍ അഭിനയിച്ചു

നടി റോസ്ലിന്‍റെ തുടയില്‍ കയറി പിടിച്ചു

നടിയെന്നതിലുപരി പെറ്റയുടെ മോഡല്‍ കൂടിയാണ് റോസ്ലിന്‍

നടി റോസ്ലിന്‍റെ തുടയില്‍ കയറി പിടിച്ചു

ധാമ ചൗക്ക്ഡി എന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുകയാണ് റോസ്ലിന്‍. സവിതാ ഭാഭി എന്ന ചിത്രത്തിലും റോസ്ലിന്‍ തന്നെയാണ് നായിക.

നടി റോസ്ലിന്‍റെ തുടയില്‍ കയറി പിടിച്ചു

സിനിമയില്‍ വിവാദം ഉണ്ടാക്കി പ്രശസ്തരാവാനാണ് മിക്ക താരങ്ങളും ശ്രമിയ്ക്കുന്നത്. രാം ഗോപാല്‍ വര്‍മ്മയുടെ സെക്‌സ് കോമഡി ചിത്രമായ സവിതാ ഭാഭിയില്‍ നായികയെ അവതരിപ്പിയ്ക്കുന്നതോടെ ഇത്തരം വിവാദങ്ങളില്‍ റോസ്ലിനും അകപ്പെട്ട് കഴിഞ്ഞു.

നടി റോസ്ലിന്‍റെ തുടയില്‍ കയറി പിടിച്ചു

സവിതാ ഭാഭി ഒരു അശ്ലീല ചിത്രമാകില്ലെന്ന് റോസ്ലിന് ഉറപ്പുണ്ട്.ചിത്രത്തിന്റെ പ്രതിഫലം ഉള്‍പ്പടെയുള്ളവ തീരുമാനിച്ചു കഴിഞ്ഞു. എന്നാലും നടിയ്ക്ക് വേഷം ചെയ്യുന്നതിനോട് ചെറിയൊരു ഭയം ഉണ്ടെന്ന് തോന്നുന്നു

നടി റോസ്ലിന്‍റെ തുടയില്‍ കയറി പിടിച്ചു

കുട്ടിക്കുപ്പായം ഇട്ട് നിരത്തിലൂടെ നടന്ന നടിയുടെ തുടയില്‍ ഒരു യുവാവ് പെയിന്റടിച്ചു

നടി റോസ്ലിന്‍റെ തുടയില്‍ കയറി പിടിച്ചു

മുംബൈയില്‍ തനിയ്ക്ക് നേരിട്ട അതിക്രമത്തില്‍ പ്രതിഷേധിച്ച് നടി ഒരു പ്രസ്താവന നടത്തി'മുംബൈ സുരക്ഷിതമേയല്ല ഇവിടെ ജീവിയ്ക്കാന്‍ പറ്റില്ല'

നടി റോസ്ലിന്‍റെ തുടയില്‍ കയറി പിടിച്ചു

സ്‌ക്രീനിലും ജീവിതത്തിലും ഗ്ളാമര്‍ പ്രദര്‍ശിപ്പിയ്ക്കുന്ന താരമാണ് റോസ്ലിന്‍.

നടി റോസ്ലിന്‍റെ തുടയില്‍ കയറി പിടിച്ചു

മോഡലിംഗ് രംഗത്ത് നിന്നാണ് ഈ മുംബൈക്കാരി അഭിനയത്തിലേയ്ക്ക് എത്തുന്നത്.

നടി റോസ്ലിന്‍റെ തുടയില്‍ കയറി പിടിച്ചു

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവമാണ് താരം. എങ്ങനെയാണ് ഇത്ര സജീവമാകുന്നതെന്നല്ലേ..തന്റെ ചൂടന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് റോസ്ലിന്‍ തരംഗമാകുന്നത്. പോപ്പുലാരിറ്റി കൂട്ടാനുള്ള ഓരോ വഴികളേ...

English summary
The model is angry with a man she claimed molested her, getting bail, and shares her anger with Mumbai becoming unsafe for women by the day.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam