മസ്തി സാദെയ്ക്ക് പിന്നാലെ ബോളിവുഡിലേക്ക് വീണ്ടുമൊരു ഹോട്ട് ചിത്രം, ട്രെയിലര്‍ കാണൂ
2016ല്‍ ബോളിവുഡിലേക്ക് ഇന്ത്യയിലെ ആദ്യത്തെ പോണ്‍ ചിത്രം എന്ന വിശേഷണവുമായി ക്യാ കൂള്‍ ഹെയിന്‍ ഹം 3. തുഷാര്‍ കപൂര്‍, മന്ദന കരിമി, അഫ്താബ് ശിവദാനി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നത്. അടുത്തിടെ ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്ത സണ്ണി ലിയോണിന്റെ മസ്തി സാദെ എന്ന ചിത്രത്തിന് പിന്നാലെയാണ് ക്യാ കൂള്‍ ഹെയിന്‍ ഹം 3 എന്ന ചിത്രം എത്തുന്നത്.
ചിത്രത്തിന്റെ പല ഭാഗങ്ങളും വെട്ടി മാറ്റിയതിന് ശേഷമാണ് സണ്ണി ലിയോണിന്റെ മസ്തി സാദെയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചത്. ക്യാ കൂള്‍ ഹെയിന്‍ ഹം 3യുടെ പ്രചരണത്തിന്റെ ഭാഗമായി പോണ്‍ സൈറ്റുകളിലും ചിത്രത്തിന്റെ പരസ്യം പോസ്റ്റ് ചെയ്യാനാണ് തീരുമാനം. ട്രെയിലര്‍ കാണൂ..

മസ്തി സാദെയ്ക്ക് പിന്നാലെ ബോളിവുഡിലേക്ക് വീണ്ടുമൊരു ഹോട്ട് ചിത്രം
മന്ദന കരിമിയുടെ ശരീര പ്രദര്‍ശനം തന്നെയാണ് ക്യാ കൂള്‍ ഹെയിന്‍ ഹം 3യുടെ പ്രധാന ആകര്‍ഷണം.

മസ്തി സാദെയ്ക്ക് പിന്നാലെ ബോളിവുഡിലേക്ക് വീണ്ടുമൊരു ഹോട്ട് ചിത്രം
ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പോണ്‍ സൈറ്റുകളിലും ചിത്രത്തിന്റെ പരസ്യം നല്‍കും.

മസ്തി സാദെയ്ക്ക് പിന്നാലെ ബോളിവുഡിലേക്ക് വീണ്ടുമൊരു ഹോട്ട് ചിത്രം
ഉമേഷ് ഗഡ്‌ജേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മസ്തി സാദെയ്ക്ക് പിന്നാലെ ബോളിവുഡിലേക്ക് വീണ്ടുമൊരു ഹോട്ട് ചിത്രം
2016 ജനുവരി 22നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
മസ്തി സാദെയ്ക്ക് പിന്നാലെ ബോളിവുഡിലേക്ക് വീണ്ടുമൊരു ഹോട്ട് ചിത്രം
ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

Click it and Unblock the Notifications