അവർ എന്നോട് മോശമായി പെരുമാറി, പരിഹസിച്ചു!! നടി കങ്കണയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കൃഷ്

ചിത്രത്തിന്റെ സംവിധായകൻ കൃഷ് ജാഗർവാമുടി സിനിമയിൽ നിന്ന് പിൻമാറിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്.

കങ്കണ റാവത്ത് സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ് മണികർണിക.ഝാൻസി റാണിയുടെ ജീവിതകത പറഞ്ഞ ചിത്രം കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം വിജയമാണെങ്കിലും വിവാദങ്ങൾക്ക് ഒരു പഞ്ഞവുമില്ലായിരുന്നു.

kakagana

ചിത്രത്തിന്റെ സംവിധായകൻ കൃഷ് ജാഗർവാമുടി സിനിമയിൽ നിന്ന് പിൻമാറിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. ഇതിനു പിന്നാലെ കങ്കണ സംവിധാന രംഗത്തേയ്ക്ക് വരുകയായിരുന്നു. എന്നാൽ ഇപ്പോൾ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ കൃഷ്. താരത്തിനെതിരെ രൂക്ഷ വിമർശനമാണ് താരം ഉന്നയിക്കുന്നത്.

കങ്കണ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നും പരിഹസിച്ചെന്നും താരം സംവിധായകൻ പറയുന്നു. സിനിമയുടെ ഭൂരിഭാഗം ഭാഗവും കങ്കണ ചിത്രീകരിച്ചുവെന്നാണ് അവരുടെ അവകാശവാദം. എന്നാൽ അത് തികച്ചും വാസ്തവ വിരുദ്ധമാണെന്നും കൃഷ് പറഞ്ഞു. സീ സ്റ്റുഡിയോയിൽ ചെയ്ത പലഭാഗങ്ങളും ഇഷ്ടമായില്ലെന്ന് കങ്കണ പറഞ്ഞിരുന്നു. ഭേജ്പുരി സിനിമകളെ പോലെയുണ്ടെന്നായിരുന്നു താരത്തിന്റെ കമന്റ്. എല്ലാം സ്വന്തമായി വേണമെന്നാണ് കങ്കണയുടെ ആഗ്രഹം . അതു തന്നെയാണ് മണികർണ്ണികയിലും സംഭവിച്ചതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ പകുതിയിൽ അധികം ഭാഗം സംവിധാനം ചെയ്തിട്ടും. ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന് തന്റെ പേര് ഒഴിവാക്കുകയായിരുന്നു. ഇത് കങ്കണയുടെ നിർദ്ദേശപ്രകാരമായിരുന്നെന്നും സംവിധായകൻ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X