ക്യാൻസറിൽ നിന്ന് പർവതനിരയിലേയ്ക്ക്! രണ്ടാം ചാൻസിന് നന്ദി പറഞ്ഞ് നടി

ക്യാൻസർ അതിജീവനക്കഥകൾ എന്നു സന്തോഷം പകരുന്ന ഒന്നാണ്. താരങ്ങൾ ഇത്തരത്തുലുളള അതിജീവനക്കഥകൾ പങ്കുവെയ്ക്കാറുണ്ട്. ഇത് പ്രേക്ഷകരിൽ ആത്മവിശ്വാസം വർധിക്കാൻ കാരണമാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ക്യാൻസർ അതിജീവനത്തെ കുറിച്ചുള്ള നടി മനീഷ് കൊയ് രാളയുടെ ട്വീറ്റാണ്. ജീവിതം തനിയ്ക്ക് നൽകിയ സെക്കൻഡ് ചാൻസിന് നന്ദി പറയുകയാണ് താരം.

Manisha Koirala

ആശുപത്രി കിടക്കയിൽ കിടക്കുന്ന ചിത്രവും നേപ്പാളിലെ മഞ്ഞുമൂടി മലനിരയിൽ കൂടി നടക്കുന്ന ചിത്രമാണ് മനീഷ പങ്കുവെച്ചിരിക്കുന്നത്. ജീവിതം തനിയ്ക്ക് നൽകിയ സെക്കൻഡ് ചാൻസിനു നന്ദിയുണ്ട്. .സന്തോഷവും ആരേഗ്യവുമുള്ള ഒരു അത്ഭുതകരമായ ജീവിതം നയിക്കാനുള്ള അവസരമാണിതിന് . എല്ലാവർക്കും നല്ലൊരു ദിനം ആശംസിച്ചു കൊണ്ടായിരുന്നു താരത്തിന്റെ പോസിറ്റീവായ പോസ്റ്റ്.

ക്യാൻസർ രോഗം ബാധിച്ച താരം ഏറെ നാൾക്ക് ശേഷമുള്ള ചികിത്സയ്ക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയത്. ക്യാൻസർ തന്റെ ജീവിതത്തിലേയ്ക്ക് ഒരു സമ്മാനം പോലെയാണ് കടന്നു വന്നത്.തന്റെ കാഴചയ്ക്ക് കൂടുതൽ തെളിച്ചവും മനസിന് കൂടുതൽ സ്പഷ്ടതയും വരാൻ ക്യാൻ രേഗം കാരണമായിരുന്നു. ആറ് വർഷങ്ങൾക്കു മുൻപാണ് മനീഷ ക്യാൻസർ രോഗത്തിന്റെ പിടിയിൽ നിന്ന് മോചിതയായത്.

Read more about: manisha koirala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X