നായികയായി മനീഷ കൊയ് രാളെ മടങ്ങിയെത്തുന്നു, കാണൂ
മനീഷ കൊയ് രാളെ എന്ന നടിയെ മറക്കുന്നതെങ്ങനെയയാണ്. കാന്‍സറിനെപ്പോലും തോല്‍പ്പിച്ച മടങ്ങി വന്ന ആ നടി ഇപ്പോള്‍ എവിടെയാണ്. അവര്‍ വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ച് വരുമോ. മനീഷയുടെ ആരാധകര്‍ക്ക് സംശയങ്ങളേരെയാണ്
ഇന്ത്യയിലൊട്ടാകെ ആരാധാകരുള്ള ഒരു നായികയാണ് മനീഷ കൊയ് രാളെ. അതിനാല്‍ തന്നെ അവരെപ്പറ്റിയുള്ള ഓരോ വാര്‍ത്തയും ആരാധകര്‍ ഏറെ ആകാംഷയോടെയാണ് വായിക്കുന്നത്. മനീഷയുടെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇതാ.

നായികയായി മനീഷ കൊയ് രാളെ മടങ്ങിയെത്തുന്നു, കാണൂ
മനീഷ കൊയ് രാളെ തിരിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ് കുമാര്‍ സന്തോഷിയുടെ ചിത്രത്തിലൂടെയാണ് തിരിച്ച് വരവ്. മനീഷ സുഖമായിരിയ്ക്കുന്നെന്നും ചിത്രം ചെയ്യാന്‍ അവര്‍ക്ക് കഴിയുമെന്നും മനീഷയുടെ മാനേജര്‍ പറയുന്നു

നായികയായി മനീഷ കൊയ് രാളെ മടങ്ങിയെത്തുന്നു, കാണൂ
ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് മനീഷ വായിച്ചു. ചിത്രം ചെയ്യാമെന്നേറ്റതായും റിപ്പോര്‍ട്ട്

നായികയായി മനീഷ കൊയ് രാളെ മടങ്ങിയെത്തുന്നു, കാണൂ
2015 ല്‍ ആകും ചിത്രത്തിന്റെ ഷൂട്ടിംഗ്. ചിത്രത്തില്‍ മനീഷയാണ് നായക. പങ്കജ് കുമാറും ചിത്രത്തിലഭിനയിക്കും

നായികയായി മനീഷ കൊയ് രാളെ മടങ്ങിയെത്തുന്നു, കാണൂ
മലയാളത്തിലും തമിഴിലും ഉള്‍പ്പടെ തെന്നിന്ത്യന്‍ സിനിമകളിലും മനീഷ അഭിനയിച്ചിട്ടുണ്ട്.

നായികയായി മനീഷ കൊയ് രാളെ മടങ്ങിയെത്തുന്നു, കാണൂ
മടങ്ങിയെത്തുന്ന മനീഷയ്ക്ക് ഗംഭീരമായ വരവേല്‍പ്പാകും ബോളിവുഡ് നല്‍കുക

Click it and Unblock the Notifications