»   » കപില്‍ ശര്‍മ മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്ന് നടി

കപില്‍ ശര്‍മ മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്ന് നടി

Posted By:
Subscribe to Filmibeat Malayalam

ടെലിവിഷന്‍ അവതാരകനും നടനുമായ കപില്‍ ശര്‍മ മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്ന് മറാത്തി നടിയുടെ പരാതി. ദീപാലി സയ്യ്ദാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ മാറത്തി ഫിലിം ഫെസ്റ്റിനിടയായിരുന്നുവത്രെ സംഭവം

പരിപാടിയില്‍ പങ്കെടുത്ത പല സ്ത്രീകളുമായും കപില്‍ ശര്‍മ അടുത്തിടപഴകാന്‍ ശ്രമിച്ചുവെന്നും നടി പറയുന്നു. കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ എന്ന സെലിബ്രിറ്റ് ചാറ്റ് ഷോയിലെ അവതാരകന്‍ കൂടെയാണ് കപില്‍ ശര്‍മ.

കപില്‍ ശര്‍മ മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്ന് നടി

ഒരു ന്യൂസ് പോര്‍ട്ടിലിനോട് സംസാരിക്കവെയാണ് കപില്‍ ശര്‍മ അപമര്യാദയായി പെരുമാറിയെന്ന് നടി പറഞ്ഞത്.

കപില്‍ ശര്‍മ മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്ന് നടി

കപില്‍ നടിയോടൊപ്പം നൃത്തം ചെയ്യാന്‍ വരികയായിരുന്നുവത്രെ. പക്ഷെ ദീപാലിയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല

കപില്‍ ശര്‍മ മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്ന് നടി

എനിക്ക് കപിലിനെ അറിയില്ലാത്തതുകൊണ്ട് തന്നെ ഞാന്‍ അകന്നു മാറാന്‍ ശ്രമിച്ചു. അറിയാവുന്നവര്‍ക്കൊപ്പം നൃത്തം ചെയ്യാനാണ് എനിക്ക് താത്പര്യമെന്ന് ഞാന്‍ പറുകയും ചെയ്തു- ദീപാലി പറഞ്ഞു

കപില്‍ ശര്‍മ മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്ന് നടി

കാജോളിന്റെ സഹോദരിയോടും കപില്‍ അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചതായി പരാതിയുണ്ട്.

കപില്‍ ശര്‍മ മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്ന് നടി

സംഭവം ഗൂഢാലോചനയാണെന്നാണ് കപിലിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് കപില്‍ പ്രതികരിച്ചത്

English summary
Controversies are never too far from Kapil Sharma as he has again landed in trouble. The much-loved comedian has been accused of misbehaving with a Marathi actor Deepali Sayyad.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam