സണ്ണി ലിയോണ്‍ എന്തിനുള്ള പുറപ്പാടാണ്?
ഒരു കാലത്ത് പോണ്‍ താരമായി അറിയപ്പെട്ടിരുന്ന സണ്ണി ലിയോണ്‍ ഇന്ന് ബോളിവുഡിലെ മികച്ച നടിമാര്‍ക്കിടയിലാണ്. എന്നാല്‍ ചൂടുള്ള വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന സണ്ണി ലിയോണ്‍ എന്നും ബോളിവുഡിന്റെ സെക്‌സ് റാണി തന്നെയാണ്.
ഇപ്പോഴിതാ സണ്ണി ലിയോണ്‍ അഭിനയിച്ച മസ്തി സാദേ എന്ന ചിത്രത്തിന് മുബൈ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ്. ഈ നിയമ വിരുദ്ധ സിനിമയ്ക്ക് എങ്ങനെ പ്രദര്‍ശനാനുമതി ലഭിക്കും? എങ്കിലും എന്ത് വില കൊടുത്തും താനത് നേടും എന്ന മട്ടിലാണ് സണ്ണി ലിയോണ്‍. അതിന് പുറകെ എന്ത് ത്യാഗം ചെയ്യാനും തയ്യാറായി സിനിമയുടെ നിര്‍മ്മാതാക്കളും സണ്ണിയ്‌ക്കൊപ്പം ഉണ്ട്.

സണ്ണി ലിയോണ്‍ എന്തിനുള്ള പുറപ്പാടാണ്?
മിലാപ് സവേരി സംവിധാനം ചെയ്യുന്ന ബോളിവുഡ് സെക്‌സ് കോമഡി സിനിമയാണ് മസ്തിസാദേ. പ്രിതിഷ് നാന്‍ഡിയും രംഗിത നാന്‍ഡിയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ ലൈല ലേ ലേ എന്ന കഥാപാത്രത്തെയാണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്. മികച്ച നടന്‍ ജിതേന്ദ്രയുടെ മകന്‍ തുഷാര്‍ കപൂറും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

സണ്ണി ലിയോണ്‍ എന്തിനുള്ള പുറപ്പാടാണ്?
എക്‌സാമിനിങ് കമ്മിറ്റിയില്‍ നിന്നും റിവൈസിങ് കമ്മറ്റിയില്‍ നിന്നും വലിയ പ്രശ്‌നമില്ലാതെ സെന്‍സര്‍ ചെയ്ത് സിനിമ കിട്ടിയെങ്കിലും ട്രിബ്യൂണല്‍ കമ്മിറ്റിയ്ക്ക് മുമ്പില്‍ മസ്തിസാദേയക്ക് ചുവപ്പ് കൊടിയാണ് കാട്ടിയത്.

സണ്ണി ലിയോണ്‍ എന്തിനുള്ള പുറപ്പാടാണ്?
സെന്‍സര്‍ ബോര്‍ഡ് സിനമയുടെ പ്രദര്‍ശനം തടഞ്ഞെങ്കിലും, ഇതില്‍ നിന്ന് നിരാശപ്പെട്ട് പിന്മാറാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തയ്യാറല്ല. സണ്ണിയ്ക്ക് വേണ്ടി ഹൈക്കോടതി കയറാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

സണ്ണി ലിയോണ്‍ എന്തിനുള്ള പുറപ്പാടാണ്?
സണ്ണി ലിയോണിന്റെ ആഭാസങ്ങള്‍ തുടങ്ങിയിട്ട് കാലങ്ങളായി.ഇതിനൊരു പരിധിയില്ലേ? മസ്തിസാദേ ചിത്രത്തില്‍ കുറച്ച് ഭാഗങ്ങളാണ് നിയമ വിരുദ്ധമെങ്കില്‍ അത് ഒഴുവാക്കി ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാം.


Click it and Unblock the Notifications











