ജെനിലിയ-റിതേഷ് ദമ്പതികളുടെ മകന്‍ റിയാന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ബോളിവുഡ് താര ദമ്പതികളായ ജെനിലിയ ഡിസൂസയുടേയും റിതേഷ് ദേശ്മുഖിന്റെയും മകന്‍ റിയാന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. ജെനീലയ്ക്കും റിതേഷിനുമൊപ്പമുള്ള റിയാന്റെ ചിത്രങ്ങള്‍ റിതേഷ് തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബോളിവുഡില്‍ ഇപ്പോള്‍ റിയാനാണ് താരം
അച്ഛന്റെ കൈകളില്‍ ചേര്‍ന്നുകിടക്കുന്ന റിയാന്റെ മുഖത്തുകാണാം സന്തോഷം. ഫേസ്ബുക്കിലാണ് റിദേശ് ഈ മനോഹര ചിത്രം പോസ്റ്റ് ചെയ്തത്.

ബോളിവുഡില്‍ ഇപ്പോള്‍ റിയാനാണ് താരം
റിതേഷിന്റെ പിതാവ് വിലാസ് റാവു ദേശ്മുഖിന്റെ സ്മരണച്ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് അതില്‍ ഒന്ന്.

ബോളിവുഡില്‍ ഇപ്പോള്‍ റിയാനാണ് താരം
കഴിഞ്ഞ നവംബറിലാണ് റിതേഷിനും ജനീലിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന സന്തോഷം റിതേഷ് തന്നെയാണ് ആരാധകരെ അറിയിച്ചത്.

ബോളിവുഡില്‍ ഇപ്പോള്‍ റിയാനാണ് താരം
ലൈക്ക് ചെയ്തവരില്‍ അഭിഷേക് ബച്ചനും ഉള്‍പ്പെടും ഒന്നും രണ്ടുമൊന്നുമല്ല ചിത്രത്തിന് 1,466,575 ലൈക്‌സ് ആണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്
21,858 ഷെയറും ലഭിച്ചിട്ടുണ്ട്.

ബോളിവുഡില്‍ ഇപ്പോള്‍ റിയാനാണ് താരം
സിനിമാതാരങ്ങളായ റിതേഷ് ദേശ്മുഖിന്റെയും ജെനിലിയയുടെയും വിവാഹം 2012ല്‍ ആയിരുന്നു. 2003 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു.


Click it and Unblock the Notifications











