»   » സല്‍മാന്‍ ഖാനും മെന്റലും ഓറഞ്ച് കണ്ണടയും

സല്‍മാന്‍ ഖാനും മെന്റലും ഓറഞ്ച് കണ്ണടയും

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ ഓറഞ്ച് കണ്ണടയില്‍ പ്രത്യക്ഷപ്പെട്ടു. മെന്റല്‍ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് താരം ഓറഞ്ച് കണ്ണടയില്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്.

സല്‍മാന്റെ അനുജനായ സൊഹൈല്‍ ഖാനാണ് മെന്റല്‍ സംവിധാനം ചെയ്യുന്നത്. തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രമായ സ്റ്റാലിന്റെ ഹിന്ദി റീമേക്കാണ് മെന്റല്‍. ലാവാസിലും ദുബായിലുമായാണ് ചിത്രീകരണം.

ത്രീഡി ചിത്രമായി മെന്റലിനെ കാണാനായിരുന്നു സല്‍മാന്റെ ആഗ്രഹം എന്നാണ് അണിയറ വാര്‍ത്തകള്‍. സല്‍മാന്‍ ആരാധകര്‍ അടുത്തിടെ പുറത്തിറക്കിയ ഗോയിംഗ് മെന്റല്‍ വന്‍ ഹിറ്റായിരുന്നു. മെന്റല്‍ ലൊക്കേഷന്‍ ചിത്രങ്ങളിലേക്ക്

സല്‍മാന്‍ ഖാനും മെന്റലും ഓറഞ്ച് കണ്ണടയും

ഓറഞ്ച് കണ്ണടയുമായി ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാനും മെന്റലും ഓറഞ്ച് കണ്ണടയും

തെന്നിന്ത്യന്‍ നടിയായ ഡെയ്‌സിയാണ് മെന്റലിലെ നായിക

സല്‍മാന്‍ ഖാനും മെന്റലും ഓറഞ്ച് കണ്ണടയും

സനാ ഖാനും സല്‍മാന്‍ ഖാനും

സല്‍മാന്‍ ഖാനും മെന്റലും ഓറഞ്ച് കണ്ണടയും

ടി വി താരമായ അഷ്മിതിനൊപ്പമാണ് സല്‍മാന്‍ ഓറഞ്ച് കണ്ണടയില്‍ പ്രത്യക്ഷപ്പെട്ടത്.

സല്‍മാന്‍ ഖാനും മെന്റലും ഓറഞ്ച് കണ്ണടയും

മെന്റലിന്റെ സെറ്റില്‍ ആരാധകനൊപ്പം സല്‍മാന്‍ ഖാന്‍.

സല്‍മാന്‍ ഖാനും മെന്റലും ഓറഞ്ച് കണ്ണടയും

മെന്റലിന്റെ ഷൂട്ടിംഗ് സെറ്റിലെത്തുന്ന സൂപ്പര്‍ താരം

സല്‍മാന്‍ ഖാനും മെന്റലും ഓറഞ്ച് കണ്ണടയും

സഹപ്രവര്‍ത്തകരുടെ കൂടെ സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാനും മെന്റലും ഓറഞ്ച് കണ്ണടയും

മെന്റലിലെ ഗാന ചിത്രീകരണത്തില്‍ നിന്നും

സല്‍മാന്‍ ഖാനും മെന്റലും ഓറഞ്ച് കണ്ണടയും

മെന്റലിലെ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നു

സല്‍മാന്‍ ഖാനും മെന്റലും ഓറഞ്ച് കണ്ണടയും

ആരാധികയായ പെണ്‍കുട്ടിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സല്‍മാന്‍

English summary
Superstar Salman, who is busy shooting his upcoming film Mental these days, was recently spotted wearing orange shades on the sets of the movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam