»   » ബോളിവുഡിലെ ഒറിജിനല്‍ സെക്സി ലേഡി, കരണ്‍ സിങിന്റെ ഭാര്യയുടെ ഹോട്ട് ചിത്രങ്ങള്‍!!

ബോളിവുഡിലെ ഒറിജിനല്‍ സെക്സി ലേഡി, കരണ്‍ സിങിന്റെ ഭാര്യയുടെ ഹോട്ട് ചിത്രങ്ങള്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡിലെ സെക്‌സ് ലേഡി ഏതാണെന്ന് ചോദിച്ചാല്‍ സംശയം കൂടാതെ പറയാം. അത് ബിപാഷ ബസു തന്നെ. വടിവൊത്ത ശരീരവും ഭംഗിയുമെല്ലാം താരത്തിന്റെ പ്രത്യേകതയാണ്.

അടുത്തിടെയാണ് താരത്തിന്റെ ഹോട്ട് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ വൈറലായിരുന്നു. വിവാഹത്തിന് ശേഷം ഭര്‍ത്താവ് കരണ്‍ ജോഹര്‍ സിങുമൊത്ത് ഹണിമൂണ്‍ ആഘോഷിക്കുന്നതിൻറെ ഹോട്ട് ചിത്രങ്ങളാണ് താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Read Also:ബിക്കിനി അണിഞ്ഞ് ബിപാഷ, മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് കരണ്‍ സിങും ബിപാഷയും, ഫോട്ടോ

ഇതാ താരത്തിന്റെ ആരാധകര്‍ കാണാന്‍ സാധ്യതല്ലാത്ത ചില ഹോട്ട് ഫോട്ടോസ്.

bipasha-karan-03

ന്യൂഡല്‍ഹിയില്‍ ഒരു ബംഗാളി ഫാമിലിയിലാണ് ബിപാഷയുടെ ജനനം. കുട്ടിക്കാലത്ത് തന്നെ മാതാ-പിതാക്കള്‍ക്കൊപ്പം കൊല്‍ക്കത്തയില്‍ എത്തി. അവിടെ നിന്നാണ് താരം മോഡലിങ് രംഗത്ത് എത്തിപ്പെടുന്നത്.

2001ല്‍ പുറത്തിറങ്ങിയ അജനബി എന്ന ചിത്രത്തിലൂടെ താരം സിനിമയിലെത്തി. അബ്ബാസ് മുസ്താനി സംവിധാനം ചെയ്ത ചിത്രത്തിലൂടെ. തുടര്‍ന്ന് ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കുകെയം ചെയ്തു.

-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
English summary
Mesmerising Pictures Of Karan Singh Grover's Hot Wife Bipasha Basu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam